ARRESTED

ഡയറി എഴുതാത്തതിന് അഞ്ച് വയസുകാരന് ക്രൂരമര്‍ദ്ദനം; അധ്യാപിക അറസ്റ്റില്‍

തൃശൂര്‍: ഡയറി എഴുതിയില്ലെന്നാരോപിച്ച് തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി തല്ലി ചതച്ച അധ്യാപിക അറസ്റ്റില്‍. കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപികയായ സെലിന്‍ ആണ് അറസ്റ്റിലായത്.…

1 year ago

വാഹനമിടിച്ച ശേഷം നിർത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ…

1 year ago

നടന്‍ ബാല അറസ്റ്റില്‍; നടപടി മുന്‍ ഭാര്യയുടെ പരാതിയില്‍

കൊച്ചി: നടൻ ബാലയെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ്…

1 year ago

ഗുണ്ടാത്തലവന്‍ ഓം പ്രകാശിന്റെ കൂട്ടാളി പുത്തന്‍പാലം രാജേഷ് പിടിയില്‍

കോട്ടയം: ബലാത്സംഗക്കേസില്‍ ഗുണ്ട പുത്തന്‍പാലം രാജേഷ് അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ കോട്ടയം കോതനല്ലൂരില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.…

1 year ago

കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു; യൂട്യൂബര്‍ അറസ്റ്റിൽ

മലപ്പുറം: ബലാത്സംഗ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ആഷിഖ് ആണ് അറസ്റ്റിലായത്. മലപ്പുറം കൊളത്തൂരില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട് നിര്‍മിക്കാന്‍ സഹായം…

1 year ago

ബെംഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എംഡിഎംഎ ക​ടത്ത്; ലഹരിമ​രു​ന്ന് റാ​ക്ക​റ്റ് ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി പിടിയില്‍

ബെംഗളൂരു: ബെംഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്‍റെ ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ മുംബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പിടിയിലായി. 17 വ​ർ​ഷ​മാ​യി ബെംഗളൂരു സോ​മ​നാ​ഹ​ള്ളി​യി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര​നാ​യ ഉ​ക്കു​വ്ഡി​ലി…

1 year ago

ചോദ്യം ചോദിച്ചതിന് മറുപടി നൽകിയില്ല; എല്‍കെജി വിദ്യാർഥിക്ക് ക്രൂരമർദനം, അധ്യാപിക അറസ്റ്റില്‍

എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർഥിയായ മൂന്നു വയസുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം. ചോദ്യത്തിന് ഉത്തരം പറയാത്തതിന്റെ പേരിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയായ സീതാലക്ഷ്മിയെ…

1 year ago

ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 75,000 രൂപ കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒ അറസ്റ്റിൽ

ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോക്ടർ എൽ മനോജാണ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ…

1 year ago

മാരക മയക്കുമരുന്നുമായി മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: മാരക മയക്കുമരുന്നായ എൽ എസ് ഡി യുമായി മംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ അറസ്റ്റിലായി. കോഴിക്കോട് തുറയൂർ സ്വദേശി ആദിൽ (23), കണ്ണൂർ വിളക്കോട് സ്വദേശി…

1 year ago

തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: തായ്ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ പിടിയിലായി. കാസറഗോഡ് സ്വദേശികളായ മെഹറൂഫ് (37), റൗഫ് (28), കണ്ണൂരിലെ റിയാസ്…

1 year ago