ARRESTED

നിക്ഷേപ തട്ടിപ്പ്: വ്യവസായി സുന്ദര്‍ മേനോന്‍ അറസ്റ്റിൽ

തൃശ്ശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമായ ടി.എ. സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ…

11 months ago

അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറി ബഹളം വെച്ചു; മലയാളി യാത്രക്കാരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്തു. അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറി സീറ്റിലിരിക്കാതെ ബഹളം വെച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.…

11 months ago

ദേശീയപാത കേന്ദ്രീകരിച്ച് വന്‍കവര്‍ച്ച നടത്തുന്ന മലയാളി സംഘം പിടിയില്‍

ദേശീയപാതകള്‍ കേന്ദ്രീകരിച്ച് വന്‍ കൊളള നടത്തുന്ന സംഘം പിടിയില്‍. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശേരി വീട്ടില്‍ കനകാമ്പരന്‍(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശന്‍ (48)…

11 months ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം; യൂട്യൂബർ അടക്കം രണ്ട് പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് സമൂഹ മാധ്യമം വഴി തെറ്റായ പ്രചാരണം നടത്തിയ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷിനെയാണ് ഏരൂർ…

11 months ago

റെയില്‍വേ പാളത്തിൽ സിലിണ്ടറും സൈക്കിളും വച്ച് വീഡിയോ ചിത്രീകരണം; യൂട്യൂബർ അറസ്റ്റില്‍

റെയിൽവേ ട്രാക്കിൽ കല്ലുകളും ഗ്യാസ് സിലിണ്ടറും സൈക്കിളും വച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശി ഗുൽസാര്‍ ഷെയ്ഖിനെയാണ് ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്.…

11 months ago

60 ലക്ഷം രൂപയുടെ ആഭരണ കവർച്ച; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ബെംഗളൂരു: 60 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവർന്ന കേസിൽ മലയാളി ഉൾപ്പെടെ 3 പേർ ബെംഗളൂരുവിൽ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയും ഈജിപുരയില്‍ താമസക്കാരനുമായ ജോഹൻ എന്ന ജോമോൻ…

11 months ago

മാവോവാദി നേതാവ് സോമൻ പിടിയിൽ

പാലക്കാട്: മാവോവാദി നേതാവ് സോമൻ പിടിയിൽ. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ശനിയാഴ്ച രാത്രി 11-ഓടെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) യാണ് പിടികൂടിയത്. മാവോയിസ്റ്റ് നാടുകാണി ദളം…

12 months ago

സിവിൽ സർവീസ് അക്കാദമിയിലെ മുങ്ങിമരണം: സ്ഥാപന ഉടമയും കോ ഓർഡിനേറ്ററും അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമി ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മലയാളി അടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സ്ഥാപന ഉടമയെയും കോ ഓർഡിനേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു.…

12 months ago

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ വൈക്കം വെച്ചൂർ സ്വശേിയായ യുവാവ് പിടിയില്‍. വെച്ചൂർ സ്വദേശി പി.ബിപിനെയാണ് (27) എക്സൈസ് അറസ്റ്റ് ചെയ്തത്. ബിപിന്‍ വീട്ടില്‍ കഞ്ചാവ്…

12 months ago

20 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി

കൊല്ലം : തൃശൂർ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആൻഡ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ധന്യ മോഹൻ കീഴടങ്ങി.…

12 months ago