ARRESTED

ഇൻസ്റ്റഗ്രാംവഴി യുവതിയില്‍ നിന്നും ലക്ഷങ്ങൾ തട്ടി; മലയാളി യുവാവ് അറസ്റ്റിൽ

ചെന്നൈ : ഇൻസ്റ്റഗ്രാം വഴി യുവതിയില്‍ നിന്നും ലക്ഷങ്ങൾ തട്ടിയ കേസില്‍ മലയാളി യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം സ്വദേശി അഹമ്മദ് റിഷാം(25) ആണ് പിടിയിലായത്.…

4 months ago

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രയേൽ ദമ്പതികള്‍ കസ്റ്റഡിയില്‍

കോട്ടയം: ആലപ്പുഴയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ഇസ്രയേൽ ദമ്പതികളെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രയേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ്…

5 months ago

ബസ് പെർമിറ്റ് പുതുക്കാൻ കാശും കുപ്പിയും; ആർ.ടി.ഒയും 2 ഇടനിലക്കാരും അറസ്റ്റിൽ

കൊച്ചി: സ്വകാര്യബസിന്റെ പെർമിറ്റ് പുതുക്കി നൽകാൻ മദ്യക്കുപ്പിയും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ ആർ.ടി.ഒയെ വിജിലൻസ് പിടികൂടി.എറണാകുളം ആർ.ടി.ഒ. ടി.എം ജേഴ്സനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് ഡി.വൈ.സ്‌.പി ജയരാജിന്റെ…

5 months ago

119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ അടക്കം നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് ഉപ്പള കുക്കാർ സ്വദേശി മൊയ്തീൻ ഷബീർ (38), ആലപ്പുഴ ചാരമംഗലം…

5 months ago

മലയാളി ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഏഴരക്കോടി തട്ടി; ചൈനീസ് പൗരന്മാർ അറസ്റ്റിൽ

ചേർത്തല: ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ ഗുജറാത്തില്‍ അറസ്റ്റിലായി. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ…

5 months ago

ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി കളർപ്രിന്റ് എടുത്ത് വിറ്റു; ലോട്ടറി വില്പനക്കാരന്‍ അറസ്റ്റില്‍

പുനലൂർ: ക്രിസ്മസ്, ന്യൂ ഇയർ ബമ്പർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയിൽ ലോട്ടറി വില്പനക്കാരനാന്‍ അറസ്റ്റിൽ. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ…

5 months ago

ഓൺലൈൻ വായ്പാതട്ടിപ്പ്; മലയാളി അറസ്റ്റിൽ

ചെ​ന്നൈ: ഇ​ൻ​സ്റ്റ​ന്റ് ലോ​ൺ ആ​പ് വ​ഴി ഇ​ന്ത്യ​യി​ൽ​നി​ന്ന് 465 കോ​ടി രൂ​പ​യു​ടെ ഓൺലൈൻ വായ്പാ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മ​ല​യാ​ളി​ അറസ്റ്റില്‍. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫ്…

5 months ago

മലയാളി വിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ഹോംഗാർഡ് അറസ്റ്റിൽ

ബെംഗളുരു: മലയാളി കോളേജ് വിദ്യാർഥിനി കളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഹോം ഗാർഡ് അറസ്റ്റിൽ. ഹോംഗാർഡായി ജോലിചെയ്യുന്ന സുരേഷ് കുമാറിനെയാണ്‌ (40) സദാശിവനഗർ…

5 months ago

ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികന്റെ 1.50 കോടി രൂപ തട്ടിയെടുത്തു; രണ്ട് പേർ പിടിയിൽ

കോട്ടയം: കോട്ടയം കടുത്തുരത്തിയിൽ ഓൺലൈൻ ട്രേഡിംങ് തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ്…

5 months ago

പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

മൂവാറ്റുപുഴ: വൻകിട കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ…

5 months ago