ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. മാണ്ഡ്യ നാഗമംഗല താലൂക്കിലെ ജി ബൊമ്മനഹള്ളി ഗ്രാമത്തിലാണ് സംഭവം. ജില്ലയിൽ നിന്നുള്ള നാഗേഷ് (34) ആണ്…
ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനം. ദാവൻഗെരെയിലാണ് സംഭവം. ആൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് ഡ്രിപ്പ് പൈപ്പുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ്…
ബെംഗളൂരു: വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ഡോക്ടറായ മരുമകൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ…
ബെംഗളൂരു: ബസിൽ മുറുക്കിത്തുപ്പിയ യാത്രക്കാരിയെ ചോദ്യം ചെയ്തതിന് കണ്ടക്ടർക്ക് ക്രൂരമർദനം. തുമുകുരുവിലാണ് സംഭവം. പാവഗഡ ടൗണില്‍ നിന്നും തുമുകുരുവിലേക്ക് പോവുകയായിരുന്നു ബസിൽ വെച്ചാണ് കണ്ടക്ടർക്ക് നേരെ ആക്രമണം…
ലണ്ടൻ: യു.കെയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണശ്രമം. ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസിൽ നടത്തിയ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.…
വയനാട്: പുല്‍പ്പള്ളി അമരക്കുനിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു. കടുവയെ കൂട്ടിലാക്കാന്‍ പുല്‍പ്പള്ളിയില്‍ കൂട് സ്ഥാപിച്ച് ആര്‍ ആര്‍ ടി, വെറ്ററിനറി സംഘങ്ങള്‍ ജാഗ്രതയോടെ…
ബെംഗളൂരു: ബെംഗളൂരുവിൽ പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തി. ചാമരാജ് പേട്ടിലെ വിനായകനഗറിലാണ് സംഭവം. പ്രദേശവാസിയായ കർണൻ എന്നയാളുടേതാണ് പശുക്കൾ. കന്നുകാലികളുടെ ശബ്‌ദം കേട്ട് ഉണർന്ന്…
ബെംഗളൂരു: കടുവയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. കുടകിലെ പൊന്നമ്പേട്ട് താലൂക്കിലാണ് സംഭവം. തോട്ടം തൊഴിലാളിയായ രാജനാണ് (45) പരുക്കേറ്റത്. ഇയാളുടെ ചെവിക്കും തലയ്ക്കുമാണ് പരുക്കേറ്റത്. സഹായത്തിനായുള്ള…
ബെംഗളൂരു: പിറ്റ് ബുളളിന്‍റെ ആക്രമണത്തില്‍ രണ്ടുവയസുകാരിക്ക് പരുക്ക്. നായയുടെ ആക്രമണത്തില്‍ തൊളില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടി നിലവില്‍ ചികിത്സയിലാണ്. ബാനസവാഡി വെങ്കടസ്വാമി ലേഔട്ടിലാണ് സംഭവം നടന്നത്. രണ്ട്…
ബെംഗളൂരു: സംസ്ഥാനത്ത് ബിജെപി എംഎൽഎയ്ക്ക് നേരെ മുട്ടയേറ്. മുൻ മന്ത്രി കൂടിയായ മുനിരത്‌നക്കെതിരെയാണ് മുട്ടയേറുണ്ടായത്. ലക്ഷ്മിദേവി നഗര്‍ പ്രദേശത്തായിരുന്നു സംഭവം. ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ്…