AYATOLLAH ALI KHAMENEI

ഖമനയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാൻ എംബസിയിൽ വിദേശകാര്യ സെക്രട്ടറി നേരിട്ടെത്തി

ന്യൂഡൽഹി: യു.എസ് ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നിര്യാണത്തിൽ ഔദ്യോഗികമായി അനുശോചിച്ച് ഇന്ത്യ. ന്യൂഡൽഹിയിലെ ഇറാൻ എംബസിയിൽ എത്തി…

2 months ago

ഖമനയിയു​ടെ മൃ​ത​ദേ​ഹം ജ​ന്മ​നാ​ടാ​യ മ​ഷാ​ദി​ൽ സം​സ്ക​രി​ക്കും; പുതിയ പരമാധികാര നേതാവായി മോജ്തബ ഖമനയി

തെഹ്‌റാൻ: അന്തരിച്ച ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമാധികാര നേതാവായി തിരഞ്ഞെടുത്തു. ഇറാന്റെ പരമോന്നത സഭയായ അസംബ്ലി ഓഫ്…

2 months ago

ആയത്തുല്ല അലിറേസ അറാഫി; ഖമനയിക്ക് പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ ഇടക്കാല ഭരണത്തലവനായി മുതിർന്ന മതപണ്ഡിതൻ ആയത്തുല്ല അലിറേസ അറാഫിയെ നിയമിച്ചു. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ…

2 months ago

ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു. ഇറാൻ മാധ്യമങ്ങളാണ് ഖമനയിയുടെ കൊലപാതകം സ്ഥിരീകരിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അലി ഖമനയിയുടെ മരണം…

2 months ago

ഖമനയി കൊ​ല്ല​പ്പെ​ട്ട​താ​യി ട്രം​പ്

വാഷിങ്ടൻ: യുഎസ് - ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും തി​ന്മ…

2 months ago

ഖാംനഈയെ വധിക്കുമെന്ന് പരസ്യഭീഷണി മുഴക്കി ഇസ്രയേൽ പ്രതിരോധമന്ത്രി

ടെൽ അവീവ്: ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ശക്തമായ നാശം നേരിട്ടതോടെ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയെ കൊല്ലുക തന്നെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇസ്രയേൽ…

10 months ago

ഭീഷണി വേണ്ട, ഇറാനിൽ അമേരിക്കൻ ഇടപെടലുണ്ടായാൽ തീർത്താൽ തീരാത്ത പ്രത്യാഘാതം നേരിടേണ്ടിവരും; മുന്നറിയിപ്പുമായി ഖാംനഈ

ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലില്‍ പരിഹരിക്കാന്‍ പറ്റാത്ത ദോഷം നേരിടേണ്ടി…

10 months ago

ഇറാന്‍ നിരുപാധികമായി കീഴടങ്ങണം; ട്രംപിന്‍റെ ഭീഷണി

വാഷിങ്ടണ്‍: ഇറാൻ-ഇസ്രയേൽ സംഘര്‍ഷം കനക്കുന്നതിനിടെ യുദ്ധത്തിൽ അമേരിക്ക കക്ഷിചേരുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനോട് നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ട ട്രംപ്, ഇറാന്റെ പരമോന്നത…

10 months ago