BAIL

‘സനാതന ധര്‍മ’ത്തിനെതിരായ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് ജാമ്യം

സനാതന ധർമ പരാമർശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ബെംഗളൂരുവില്‍ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് ഉദയനിധിക്ക് ജാമ്യം ലഭിച്ചത്. ജനപ്രതിനിധികള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം…

2 years ago

വി.ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് ഉപാധികളോടെ ജാമ്യം

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയെ കരിങ്കൊടി കാണിച്ച കേസില്‍ കെ.എസ്. യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിന്…

2 years ago

അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; ജാമ്യം ഡല്‍ഹി ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചെങ്കിലും ഉടന്‍ പുറത്തിറങ്ങാനാവില്ല. കെജ്രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി തത്ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ഇഡിയുടെ ഹർജി…

2 years ago

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി.…

2 years ago

ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എം.പിയുടെ മകള്‍ക്ക് ജാമ്യം

ചെന്നൈയില്‍ ബിഎംഡബ്ല്യു കാറിടിച്ച്‌ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച സംഭവത്തില്‍ രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം. വൈ എസ് ആർ കോണ്‍ഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ…

2 years ago

തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണയ്ക്ക് മുൻ‌കൂർ ജാമ്യം

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ അതിജീവിതയെ തട്ടിക്കൊണ്ടു പോയ കേസിൽ ഭവാനി രേവണ്ണക്ക് മുൻകൂർ ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി. കേസിൽ മകനും മുൻ ഹാസൻ എംപിയുമായ പ്രജ്വലിനെതിരെ…

2 years ago

പീഡനക്കേസിലെ അതിജീവിതയെ വിവാഹം കഴിക്കണം; പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി

ബെംഗളൂരു: പീഡനക്കേസിലെ അതിജീവിതയെ വിവാഹം കഴിക്കാന്‍ പ്രതിയായ 23കാരന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. പെണ്‍കുട്ടിക്ക് അടുത്തിടെ 18 വയസ്സ് തികഞ്ഞിരുന്നു. 15 ദിവസത്തെ ജാമ്യമാണ് കോടതി…

2 years ago

ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

ആര്‍.എല്‍.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ മോഹിനിയാട്ട നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്.സി/എസ്.ടി. കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. സമാനമായ…

2 years ago