BANDIPUR

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു കടുവയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കുണ്ടകരേ ഗ്രാമത്തിലെ…

1 month ago

കാട്ടാനയുടെ മുന്നിൽ സെൽഫിക്ക്‌ ശ്രമിച്ച സംഭവം; പരുക്കേറ്റയാള്‍ക്ക്  25,000 രൂപ പിഴ ചുമത്തി

ബെംഗളൂരു:  ബന്ദിപ്പുർ വനമേഖലയിലെ റോഡിൽ കാട്ടാനയ്ക്കുമുൻപിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ഓടിച്ചിട്ട് ചവിട്ടി പരുക്കേറ്റ ആള്‍ക്കെതിരെ പിഴചുമത്തി കർണാടക വനംവകുപ്പ്. നഞ്ചൻകോട് സ്വദേശി ബസവരാജി(50)നാണ് 25,000 രൂപ…

1 month ago

ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകൾ ചത്തു; വിഷം നൽകിയതെന്ന് സംശയം

മൈസൂരു: ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകളുടെ ജഡം 2 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്നഗർ ജില്ലയിലെ മേൽകമ്മനഹള്ളിയിലാണ് സംഭവം. വിഷം കൊടുത്തു കൊന്നതാണെന്നാണ്…

3 months ago

ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു

ബെംഗളൂരു: ബന്ദിപൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചമരജനഗര്‍ ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ് (36) മരിച്ചത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ…

3 months ago

ബന്ദിപ്പൂരിലെ രാത്രി യാത്ര വിലക്കിന് പരിഹാരം; ആറുവരി തുരങ്കപാത നിർദേശിച്ച് കേന്ദ്രം

ബെംഗളൂരു: ബന്ദിപ്പൂരിലെ രാത്രി യാത്രാവിലക്കിന് പരിഹാരവുമായി കേന്ദ്ര സർക്കാർ. ബന്ദിപ്പൂർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ്…

9 months ago

ബന്ദിപ്പൂർ ഗ്രീൻ സെസ് ഇനി ഫാസ്ടാഗിലൂടെ അടക്കാം

ബെംഗളൂരു: ബന്ദിപ്പൂർ കടുവ സങ്കേതം വഴി കടന്നുപോകുന്ന കൊല്ലേഗൽ - കോഴിക്കോട്- മൈസൂരു-ഊട്ടി ദേശീപാതയിൽ കർണാടക വനം വകുപ്പ് ഏർപ്പെടുത്തിയ ഗ്രീൻ സെസ് ഇനി ഫാസ്ടാഗ് വഴിയും…

9 months ago