BBMP

ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം; കരാറുകാരന് പിഴ ചുമത്തി

ബെംഗളൂരു: ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് കരാറുകാരന് പിഴ ചുമത്തി ബിബിഎംപി. മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കരാറുകാരനോട് പലതവണ നിർദേശിച്ചിട്ടും…

11 months ago

ഹോപ്‌ ഫാം ജംഗ്ഷന് സമീപം അടിപ്പാത നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ഈസ്റ്റ്‌ ബെംഗളൂരുവിലെ ഹോപ്‌ ഫാം ജംഗ്ഷന് സമീപം അടിപ്പാത നിർമ്മിക്കാനൊരുങ്ങി ബിബിഎംപി. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പ് ഉടൻ ആരംഭിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ട്രാൻസ്‌ഫറബിൾ ഡെവലപ്‌മെൻ്റ് റൈറ്റ്‌സ്…

11 months ago

നികുതി കുടിശ്ശിക; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നവംബർ വരെ നീട്ടി

ബെംഗളൂരു: നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ (ഒടിഎസ്) പദ്ധതിയുടെ സമയപരിധി നവംബർ 30 വരെ നീട്ടി. രണ്ടാം തവണയാണ് സർക്കാർ പദ്ധതിയുടെ സമയപരിധി നീട്ടുന്നത്.  ഒറ്റ പേയ്‌മെൻ്റിൽ…

11 months ago

ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി മൊബൈൽ ടാങ്കറുകൾ ഒരുക്കി ബിബിഎംപി

ബെംഗളൂരു: ഗണേശോത്സവത്തിന് വിഗ്രഹ നിമജ്ജനം ചെയ്യുന്നതിനായി നഗരത്തിലുടനീളം മൊബൈൽ ടാങ്കറുകൾ സജ്ജീകരിച്ച് ബിബിഎംപി. നഗരത്തിൽ 462 മൊബൈൽ ടാങ്കറുകൾ ബിബിഎംപി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ചില തടാകങ്ങളിലും വിഗ്രഹ…

11 months ago

ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം. പട്ടാഭിരാമ നഗറിലെ 19-ാം മെയിൻ റോഡിൽ ബുധനാഴ്ച രാവിലെ 8.20ഓടെയാണ് സംഭവം. പദരായണപുരയിൽ താമസിക്കുന്ന ഓട്ടോ…

11 months ago

ഗണേശോത്സവം; ബെംഗളൂരുവിൽ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് ബെംഗളൂരുവിൽ സെപ്റ്റംബർ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി ബിബിഎംപി അറിയിച്ചു. നഗരപരിധിയിലെ മുഴുവൻ മാംസ വിൽപന സ്റ്റാളുകൾക്കും നിർദേശം ബാധകമാണ് നിർദേശം…

11 months ago

ബെംഗളൂരുവിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ബിബിഎംപി. അടുത്ത ഏഴ് വർഷത്തേക്ക് ഇവയ്ക്കായി നിരീക്ഷണ സംവിധാനവും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന…

12 months ago

ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ എ.സി മാർക്കറ്റ് ബെംഗളൂരുവിൽ ആരംഭിച്ചു

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ.സി. ഭൂഗർഭ വ്യാപാരകേന്ദ്രം  ബെംഗളൂരുവിൽ ആരംഭിച്ചു. വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്ത് ‘കൃഷ്ണദേവരായ പാലികെ ബസാർ’ എന്ന പേരില്‍ ബിബിഎം.പി നിര്‍മിച്ച…

12 months ago

വോട്ടർ പട്ടിക പുതുക്കൽ; വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: വോട്ടർ പട്ടിക പുതുക്കുന്നതിനായി വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ) സോഫ്‌റ്റ്‌വെയർ വഴി സർവേ നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ…

12 months ago

പൗരകർമ്മികർക്ക് ഇനി മുതൽ പുതിയ യൂണിഫോം

ബെംഗളൂരു: പൗരകർമ്മികരുടെ യൂണിഫോമിൽ അടിമുടി മാറ്റവുമായി ബിബിഎംപി. മുൻകാല പച്ച-ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് മാറ്റുന്നത്. സ്വാതന്ത്ര്യദിനം മുതൽ നീല നിറത്തിലുള്ള യൂണിഫോമാണ് പൗരകർമ്മികർക്ക് ബിബിഎംപി അനുവദിച്ചിട്ടുള്ളത്. തൊഴിലാളികൾ…

1 year ago