ബെംഗളൂരു: നിശാ പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ തെലുങ്ക് നടി ഹേമയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചു. പാർട്ടിയിൽ വെച്ച് ഹേമയിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് ഇവരുടെ അഭിഭാഷകൻ…
ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി. സിൽക്ക്ബോർഡ് മെട്രോ ഇന്റർചേഞ്ച് സ്റ്റേഷന്റെ ഭാഗമായാണിത് നിർമിക്കുന്നത്. യെല്ലോ ലൈനിലൂടെ (ആർവി റോഡ് - ബൊമ്മസാന്ദ്ര)…
ബെംഗളൂരു: ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ നീളുന്ന നമ്മ മെട്രോയുടെ 19 കിലോമീറ്റർ യെല്ലോ ലൈനിൽ ഇന്ന് ട്രയൽ റൺ ആരംഭിക്കും. മെയിൻലൈൻ ടെസ്റ്റുകളിൽ ഡ്രൈവറില്ലാത്ത…
ബെംഗളൂരു: സാങ്കേതിക തകരാർ കാരണം നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.58ന് ട്രിനിറ്റി മെട്രോ സ്‌റ്റേഷനിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. തുടർന്ന്…
ബെംഗളൂരു: ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു. നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി ബിബിഎംപി അഡ്മിനിസ്ട്രേറ്ററായിരുന്ന രാകേഷ് സിംഗ് ഐഎഎസ്…
ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 29 ഡിഗ്രി സെൽഷ്യസിനും 20…
ബെംഗളൂരു: ബെംഗളൂരുവിൽ അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു. ദൊഡ്ഡബല്ലാപുർ റോഡിലെ ആവലഹള്ളിയിലുള്ള രാംകി വൺ നോർത്ത് അപ്പാർട്ട്മെൻ്റിലാണ് സംഭവം. കളിക്കാനായി നീന്തൽകുളത്തിലിറങ്ങിയഅപ്പോഴാണ് കുട്ടി മരിച്ചത്. നീന്തൽകുളത്തിൽ നിശ്ചിത…
ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏകദിന വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നതും സ്പെഷ്യൽ ബസ് സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ജൂൺ 13, 16, 19, 23 തീയതികളിലാണ്…
ബെംഗളൂരു: ബിബിഎംപിയെ അഞ്ചായി വിഭജിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ കരട് ബിൽ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രിസഭയുടെ അംഗീകാരത്തിനായി നിർദേശിക്കുമെന്ന് ഉപമുഖ്യമന്ത്രി…
ബെംഗളൂരു: സ്വത്ത് നികുതി കുടിശ്ശിക ഒറ്റത്തവണ അടച്ചുതീർക്കാനുള്ള വൺ ടൈം സെറ്റിൽമെൻ്റ് സംവിധാനത്തിന്റെ സമയപരിധി നിശ്ചയിച്ചു. ജൂലൈ 31 വരെ കുടിശ്ശിക തീർപ്പാക്കാൻ അവസരമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.…