ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രി ബി. നാഗേന്ദ്രക്ക് ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നാഗേന്ദ്രയാണ് കേസിലെ…
ബെംഗളൂരു: മെട്രോ യാത്രക്കാർക്കായി പുതിയ പാർക്കിംഗ് നയം നിർദേശിച്ച് ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് മാനേജ്മെൻ്റ് മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മുൻഗണന നൽകുന്നതിനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്. മെട്രോ…
ബെംഗളൂരു: കേബിൾ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വൈദ്യുതി മുടക്കം. ദേവനഹള്ളി, വിജയപുര,…
ബെംഗളൂരു: ദുർഗ പൂജ വിഗ്രഹ നിമജ്ജനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. അൾസൂർ തടാകത്തിന് സമീപവും പരിസര പ്രദേശങ്ങളിലുമാണ് ഉച്ചയ്ക്ക്…
ബെംഗളൂരു: തടാകങ്ങളുടെ മലിനീകരണവുമായി ബന്ധപ്പെട്ട് ബിബിഎംപിക്ക് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യുണൽ (എൻജിടി). വിഭൂതിപുര, ദൊഡ്ഡനെകുണ്ഡി തടാകങ്ങളിൽ മലിനീകരണം വർധിച്ചതായി ലോകായുക്തയുടെ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി.…
ബെംഗളൂരു: ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായി പരാതി. സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് (സിഇഎൻ) പോലീസിൽ…
ബെംഗളൂരു: ബെംഗളൂരുവിൽ സുരക്ഷ നടപടികൾ പാലിക്കാത്ത 21 പിജികൾ അടച്ചുപൂട്ടി. ബിബിഎംപിയുടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. 20 ലൈസൻസ് ഉള്ള പിജികളും, ഒരു ലൈസൻസ് ഇല്ലാത്ത…
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു. തമിഴ്നാട്ടിലെ ഈറോഡിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് യാത്രക്കിടയില്‍ കത്തിയത്.…
ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു. ബെംഗളൂരുവിലെ ഡിജിറ്റൽ കമ്പനിയായ എറ്റിയോസ് സർവിസസിലാണ് സംഭവം. കമ്പനിയിൽ ഡെവലപ്‌മെന്റ് മാനേജറായ…
ബെംഗളൂരു: മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽഖർണിക്കെതിരായ പീഡന പരാതി ഇനി സിഐഡി അന്വേഷിക്കും. വ്യാഴാഴ്ചയാണ് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എംഎൽഎ ബലാത്സംഗം ചെയ്തതായി…