ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ ആത്മഹത്യ കുറിപ്പിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ബെംഗളൂരുവിലെ വയാലിക്കാവലിലാണ് ഫ്‌ളാറ്റിനുള്ളിൽ 59 കഷണങ്ങളാക്കി ഫ്രിഡ്ജിൽ…
ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന പത്ത് പാകിസ്താൻ സ്വദേശികൾ കൂടി പിടിയിൽ. സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും പീനിയിലെ ആന്ദ്രഹള്ളി മെയിൻ റോഡിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്.…
ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കും. മജസ്റ്റിക്സിലെ നാദപ്രഭു കെമ്പഗൗഡ ഇൻ്റർചേഞ്ച്, സെൻട്രൽ കോളേജിലെ സർ എംവി സ്റ്റേഷൻ എന്നിവിടങ്ങളിലാണ്…
ബെംഗളൂരു: മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ. വരുമാന വർധന ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പർപ്പിൾ ലൈൻ (ലൈൻ 1), ഗ്രീൻ ലൈൻ (ലൈൻ 2)…
ബെംഗളൂരു: ബിറ്റ്കോയിൻ അഴിമതി കേസിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസ്റ്റിൽ. തെളിവുകളിൽ കൃത്രിമം കാണിച്ചതിന് ഡിഎസ്പി ശ്രീധർ പൂജാറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്.…
ബെംഗളൂരു: ബന്നാർഘട്ടയിലെ സഫാരി വാഹനത്തിൽ കയറാൻ ശ്രമിച്ച് പുള്ളിപ്പുലി. ബന്നാർഘട്ട ദേശീയോദ്യാനത്തിലാണ് ഞായറാഴ്ച ടൂറിസ്റ്റുകൾ സഞ്ചരിച്ച മിനി ബസിലേക്ക് കാട്ടിൽ നിന്നെത്തിയ പുള്ളിപ്പുലി വലിഞ്ഞു കയറാൻ ശ്രമിച്ചത്.…
ബെംഗളൂരു: സംസ്ഥാനത്തൊട്ടാകെയുള്ള ആർടിഒ ചെക്ക്പോസ്റ്റുകളിൽ ലോകായുക്ത പോലീസ് റെയ്ഡ് നടത്തി. ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്. ബെള്ളാരി…
ബെംഗളൂരു: വൈദ്യുത കമ്പി തലയിൽ വീണ് മധ്യവയസ്ക മരിച്ചു. രാമനഗര ചിക്കനഹള്ളി സ്വദേശിനി മഞ്ചമ്മയാണ് (50) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മഞ്ചമ്മ അയൽക്കാരുമായി റോഡരികിൽ…
ബെംഗളൂരു: മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു. ഞായറാഴ്ച രാത്രി കടുഗോഡി ട്രീ പാർക്ക് മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നാല് യുവാക്കളാണ് സ്റ്റേഷനിൽ അതിക്രമം…
ബെംഗളൂരു: ബെംഗളൂരുവിൽ പാക് പൗരൻമാർക്ക് അനധികൃത താമസസൗകര്യമൊരുക്കിയ മുഖ്യപ്രതി പിടിയിൽ. ഇയാൾക്ക് പാക് ചാര ഏജൻസികളുമായി ബന്ധമുള്ളതായാണ് പോലീസിന്റെ നിഗമനം. പാർവേസ് എന്നയാളാണ് പിടിയിലായത്. ജിഗനിയിൽ വ്യാജ…