BENGALURU

മെട്രോ മൂന്നാം ഘട്ട പദ്ധതിക്കുള്ള ജിയോ ടെക്നിക്കൽ സർവേ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്കായി ജിയോ ടെക്നിക്കൽ സർവേ ആരംഭിച്ചു. കെംപാപുര മുതൽ ജെപി നഗർ, മഗഡി റോഡ് എന്നിവ ഉൾപ്പെടുത്തിയാണ് സർവേ ആരംഭിച്ചത്.…

10 months ago

അസമിൽ ഐഇഡികൾ സ്ഥാപിച്ച കേസിലെ മുഖ്യ പ്രതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: അസമിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുന്നതിനായി പലയിടങ്ങളിലായി ഐഇഡികൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ പിടിയിൽ. ഉൾഫ-ഐ ഭീകരവാദ സംഘത്തിലെ ഗൗതം ബറുവ എന്ന ഗിരീഷ്…

10 months ago

താജ് വെസ്റ്റ് എൻഡ് ഹോട്ടലിന് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിന് നേരെ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഹോട്ടൽ മാനേജ്മെന്റ് ഉടൻ പോലീസിൽ…

10 months ago

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ശനിയാഴ്ച പുലർച്ചെ രാജ്ഭവൻ റോഡിലെ കോഫി ബോർഡ് ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം. ശാലിനിയാണ് (29) മരിച്ചത്.…

10 months ago

നാഗസാന്ദ്ര – മാധവാര മെട്രോ റൂട്ടിൽ സുരക്ഷ പരിശോധന ഒക്ടോബറിൽ

ബെംഗളൂരു: മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര - മാധവാര വരെയുടെ 3.14 കിലോമീറ്റർ പാതയിൽ സുരക്ഷ പരിശോധന ഒക്ടോബറിൽ നടക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഒക്ടോബർ 3,…

10 months ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് വൈദ്യുതി മുടക്കം. രാജ്മാനെ ആൻഡ് ഹെഗ്‌ഡെ സർവീസ് റോഡ്,…

10 months ago

മെട്രോ നിർമാണ പ്രവർത്തനം; ജികെവികെ ജംഗ്ഷനിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: എയർപോർട്ട് റോഡിലും മെട്രോ ക്യാഷ് ആൻഡ് കാരി റോഡിലും നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജക്കൂർ, ജികെവികെ ജംഗ്ഷനുകളിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…

10 months ago

പാർക്കിലെ ഗേറ്റ് വീണ് പതിനൊന്നുകാരൻ മരിച്ച സംഭവം; ബിബിഎംപി ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ പാർക്കിലെ ഇരുമ്പ് ഗേറ്റ് തകർന്നുവീണ് പതിനൊന്നുകാരൻ മരിച്ച സംഭവത്തിൽ ബിബിഎംപി ഉദ്യോഗസ്ഥനെ സസ്പെൻഡ്‌ ചെയ്തു. അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീനിവാസ് രാജുവിനെതിരെയാണ് നടപടി. വിഷയത്തിൽ ഇദ്ദേഹത്തിന്…

10 months ago

ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ…

10 months ago

യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച സംഭവം; പ്രതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി 59 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കേസിലെ പ്രതിയും ഒഡീഷ സ്വദേശിയുമായ മുക്തി രഞ്ജൻ റോയിയെ (30)…

10 months ago