ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.…
ബെംഗളൂരു: രാജ്യത്ത് ആദ്യമായി വാട്സാപ്പ് വഴി പണമടച്ചുള്ള ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സൗകര്യം ബെംഗളൂരുവിൽ ആരംഭിക്കും. ബെസ്കോം ആണ് ഇത്തരമൊരു സൗകര്യം നഗരത്തിൽ ആരംഭിക്കുന്നത്. വാട്ട്‌സ്ആപ്പ്…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ വാദം കേൾക്കുന്നത് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. നടൻ ദർശൻ, പവിത്ര ഗൗഡ ഉൾപ്പെടെയുള്ള പ്രമുഖ…
ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായി പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ അറിയിച്ചു. ഏകദേശം 90 ശതമാനം നിർമാണവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 16 കോച്ചുള്ള…
ബെംഗളൂരു: നിരോധിത വസ്തുക്കളുമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും എച്ച്ബിആർ ലേഔട്ടിലെ താമസക്കാരനുമായ പ്രവീൺ കുമാറിനെ ആണ് എയർപോർട്ട്…
ബെംഗളൂരു: ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്‍ഫോമുകൾ ഭാഗികമായി അടച്ചിടുന്നു. 92 ദിവസത്തേക്കാണ് ഇവർ അടച്ചിടുന്നത്. സ്റ്റേഷൻ നവീകരണത്തെ ഭാഗമായാണ് നടപടി. കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട്, മൂന്ന്…
ബെംഗളൂരു:നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി രാത്രി പത്തുമണിയോടെ വീട്ടിൽനിന്ന് പാല് വാങ്ങാനായി പോയ യുവതിക്ക്…
ബെംഗളൂരു: രാജ്യത്തെ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങളിൽ ബെംഗളൂരു മുമ്പിലെന്ന് സർവേ റിപ്പോർട്ട്. ഈശ്വ കൺസൾട്ടിങ് എന്ന സ്ഥാപനമാണ് സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മൊത്തം തൊഴിലവസരങ്ങളിലെ 21…
ബെംഗളൂരു: ബെംഗളൂരുവിനും ബീദറിനും ഇടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതിയുമായി സർക്കാർ. ബെംഗളൂരുവിനെയും കല്യാണ കർണാടകയേയും (വടക്കൻ കർണാടക മേഖല) ബന്ധിപ്പിക്കുന്നതിനായാണ് പദ്ധതി. കല്യാണ കർണാടക റീജിയണൽ ഡെവലപ്‌മെൻ്റ്…
ബെംഗളൂരു: ബെംഗളൂരുവിനെ നന്ദി ഹിൽസുമായി ബന്ധിപ്പിക്കുന്ന ദേവനഹള്ളി, ബാഗലൂർ വഴിയുള്ള സംസ്ഥാന പാത 104 നവീകരിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) അറിയിച്ചു. മൊത്തം 50 കിലോമീറ്റർ…