BENGALURU

ബെംഗളൂരുവില്‍ നിന്ന് പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടി

ബെംഗളൂരു: ഹലസുരു ഗേറ്റ് പോലീസ് നടത്തിയ പരിശോധനയില്‍ ഏകദേശം 10.45 ലക്ഷം രൂപ വിലമതിക്കുന്ന പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.…

2 weeks ago

രാത്രി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമം; മുഖത്തടിക്കുമെന്ന് ഭീഷണി, ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. യൂബർ ഓട്ടോ ബുക്ക് ചെയ്ത യുവതിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിച്ച ഡ്രൈവർ,…

2 weeks ago

ബെംഗളൂരുവില്‍ വന്‍ തീപ്പിടുത്തം; 19 ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജിങ്ങ് പോയന്റില്‍ വന്‍ തീപ്പിടുത്തം. കനകപുര റോഡിലെ യെലച്ചെനഹള്ളി മെട്രോ സ്റ്റേഷനോട് ചേർന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഡോമിനോസ് പീസ…

2 weeks ago

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ്‌ മലയാളി യുവാവ് മരിച്ചു.മലപ്പുറം തിരൂര്‍ പറവണ്ണ കുറ്റുകടവത്ത് ആലിൻചുവട് കെ.കെ. ഷംസുവിന്റെ മകൻ ഷാദിലാണ്…

1 month ago

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ബിബിഎ വിദ്യാർഥിയായ മാങ്കാവ് കുറ്റിയിൽ താഴം ചിപ്പിലിപാറയിൽ കളത്തിൽ മേത്തൽ ഹരികേഷ് (19) ആണു…

2 months ago

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള ആറുപേർ അറസ്റ്റിൽ. ഇവരിൽനിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. മലയാളികളായ എ.എം. സുഹൈൽ…

2 months ago

ചിട്ടി തട്ടിപ്പുകേസ്; മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാർക്ക്  മുൻകൂർജാമ്യം. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ്…

2 months ago

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങികിടക്കുന്നതായി…

2 months ago

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ പേയിങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അഷറഫ്‌ ആണ് പിടിയിലായത്. വിദ്യാര്‍ഥിനിയെ ബലമായി…

3 months ago

കോടനാട്ടെ വയോധികയുടെ കൊലപാതകം; അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയതിനാണ് അദ്വൈതിനെ (24) പെരുമ്പാവൂർ പോലീസ് ബൊമ്മനഹള്ളിയിൽ…

3 months ago