ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടനുണ്ടാകും. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ഡി.…
ബെംഗളൂരു: തെക്കൻ ബെംഗളൂരുവിനെ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗവുമായി ബന്ധിപ്പിക്കുന്ന 10.8 കിലോമീറ്റർ ടോൾ രഹിത റോഡ് ഉടൻ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. മൈസൂരു…
ബെംഗളൂരു: ഓവർ ടേക്കിങിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് വാഹനത്തിൽ വലിച്ചിഴച്ച് കാർ ഡ്രൈവർ. നെലമംഗല ഹൈവേ ടോൾ ബൂത്തിനു സമീപമാണ് സംഭവം നടന്നത്. ടോൾ…
ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ വേനൽക്കാലം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ശൈത്യകാലം നേരത്തെ തീർന്ന് വേനലിനു വഴിയൊരുക്കുകയാണ് നഗരത്തിലെ കാലാവസ്ഥ. വരുന്ന ദിവസങ്ങളിലും താപനില വർധിക്കുവാനുള്ള…
ബെംഗളൂരു: ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. ചാമരാജ്പേട്ട് വെങ്കടരമണസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കണിയറ കോളനിയിലുള്ള ക്ഷേത്രത്തിന് മുന്നിൽ ഭക്തർക്ക് വേണ്ടി…
ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). വേനൽക്കാലത്ത് കുടിവെള്ള വിതരണത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ്…
ബെംഗളൂരു: ഇഡി ഉദ്യോഗസ്ഥൻ കോടികളുടെ പണം തട്ടിപ്പ് നടത്തിയ തൃശൂർ കൊടുങ്ങല്ലൂർ എഎസ്ഐ പിടിയിൽ. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രമുഖ രാഷ്ട്രീയ നേതാവിൽ…
ബെംഗളൂരു: ഇന്ദിരാനഗറിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് പേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടമ്പ എന്നയാളാണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് ഇന്ദിരാനഗറിൽ ഇയാൾ അഞ്ച് പേരെ ആക്രമിച്ചത്.…
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സർക്കാർ നൽകുന്ന റോഡ്, മെട്രോ…
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. ദൊഡ്ഡനെഗുണ്ടി റെയിൽവേ പാലം, ഡബ്ല്യുടിസി ബാഗ്മാനെ യൂട്ടിലിറ്റി ബ്ലോക്ക്,…