BENGALURU

സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച; അഞ്ച് ലക്ഷം രൂപയും പത്ത് കോടിയുടെ സ്വർണവും മോഷണം പോയി

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച. മംഗളൂരു ഉള്ളാളിൽ സഹകരണ ബാങ്കിൽ നിന്ന് തോക്ക് ചൂണ്ടി 10 കോടിയോളം വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് മോഷ്ടക്കൾ…

6 months ago

ട്രാക്ക് നവീകരണം; നമ്മ മെട്രോ സർവീസ് ഞായറാഴ്ച ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നമ്മ മെട്രോയുടെ പർപ്പിൾ ലൈൻ സർവീസ് ജനുവരി 19ന് ഭാഗികമായി തടസപ്പെട്ടേക്കും. നാദപ്രഭു കെംപെഗൗഡ (മജസ്റ്റിക്) മുതൽ ഇന്ദിരാനഗർ സ്റ്റേഷനുകൾ…

6 months ago

കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. സർജാപുരയിൽ താമസിക്കുന്ന എൽവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് എൽവിനെ വീട്ടുമുറ്റത്ത് നിന്ന് കാണാതായത്. ഉടൻ തന്നെ…

6 months ago

മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ; ഫെയർ ഫിക്സേഷൻ കമ്മിറ്റി റിപ്പോർട്ട്‌ ബിഎംആർസിഎൽ അംഗീകരിച്ചു

ബെംഗളൂരു: മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ പ്രാബല്യത്തിൽ വന്നേക്കും. നിരക്ക് വർധന ശുപാർശ ചെയ്തുള്ള ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) റിപ്പോർട്ട്‌ ബിഎംആർസിഎൽ ബോർഡ്‌ അംഗീകരിച്ചു.…

6 months ago

യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയത്‌ മറ്റൊരാള്‍; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരു: സ്വകാര്യ വ്യക്തി ബസ് യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയ സംഭവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ. കനകപുരയ്ക്കും ഹുനാസനഹള്ളിക്കും ഇടയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം.…

6 months ago

ലാൽ ബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. വാല്മീകി മഹർഷിയും രാമായണവുമാണ് ഈ വര്‍ഷത്തെ പുഷ്പ മേളയുടെ പ്രമേയം. വാല്മീകി മഹർഷിയുടെ ജീവിതവും രാമായണത്തിലെ…

6 months ago

ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നഗരത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കോൺസുലേറ്റ് സഹായകരമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും കോൺസുലേറ്റ്…

6 months ago

ബെംഗളൂരു ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതം സുഗമമാക്കാൻ പദ്ധതിയിട്ടിട്ടുള്ള ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും. പദ്ധതിയുടെ വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹെബ്ബാൾ മുതൽ സിൽക്ക്…

6 months ago

മെട്രോ പർപ്പിൾ ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ചൈനയിൽ നിന്ന് ബെംഗളൂരുവിലെത്തി

ബെംഗളൂരു: നമ്മ മെട്രോ മെട്രോ പർപ്പിൾ ലൈനിലേക്കായി ചൈനയിൽ നിർമിച്ച പ്രോട്ടോടൈപ്പ് ട്രെയിൻ പീനിയ ഡിപ്പോയിലെത്തി. ചൈനയിൽ നിന്ന് ഒരു മാസം കൊണ്ടാണ് ട്രെയിൻ എത്തിച്ചത്. വൈറ്റ്ഫീൽഡിനെയും…

6 months ago

ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഒമ്പത് ശതമാനം വർധന

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഒമ്പത് ശതമാനം വർധന. സംസ്ഥാന ഗതാഗത വകുപ്പ് ആണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്. 2023 നെ അപേക്ഷിച്ച് 2024ൽ…

6 months ago