BENGALURU

ബെംഗളൂരു ടണൽ പദ്ധതി; കടമെടുക്കാൻ തീരുമാനവുമായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരു ടണൽ റോഡ് പദ്ധതിക്കായി കടമെടുക്കാനൊരുങ്ങി ബിബിഎംപി. 19,000 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നുമാണ് കടമെടുക്കുക. ഭൂമി ഏറ്റെടുക്കൽ…

7 months ago

ബെംഗളൂരുവിൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഡിസംബർ 12 മുതൽ…

7 months ago

പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ബെംഗളൂരു: പുഷ്പ 2 സിനിമ കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ബെംഗളൂരു റൂറലിലെ ബാഷെട്ടിഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 19കാരനായ പ്രവീൺ താമചലം ആണ് മരിച്ചത്.…

7 months ago

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു; ഭർത്താവ് പിടിയിൽ

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ അഴുകിയ മൃതദേഹം തിരിച്ചറി‌ഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും. റുമാൻ ഖാത്തൂൻ…

7 months ago

വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്ത്; രണ്ട് മലയാളികൾ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ പിടിയിൽ. കാസറഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ് 832, ഐഎക്‌സ്…

7 months ago

അഴുക്കുചാൽ നവീകരണ പ്രവൃത്തി; വയലിക്കാവൽ റോഡ് ഒരു മാസത്തേക്ക് അടച്ചിടും

ബെംഗളൂരു: അഴുക്കുചാലിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ വയലിക്കാവൽ റോഡ് ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. വിനായക് നഗർ സർക്കിൾ മുതൽ വയലിക്കാവൽ പോലീസ് സ്റ്റേഷൻ…

7 months ago

രേണുകസ്വാമി കൊലക്കേസ്; ദർശന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ ദര്‍ശന് അനുവദിച്ച ഇടക്കാല ജാമ്യത്തെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (എസ്എല്‍പി)…

7 months ago

ബെംഗളൂരുവിലെ സ്കൈഡെക്ക്, ടണൽ റോഡ് പദ്ധതികൾക്കെതിരെ മുഖ്യമന്ത്രിക്ക് ഹർജി

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളായ സ്‌കൈ ഡെക്ക്, ടണൽ റോഡ് എന്നിവക്കെതിരെ ഹർജിയുമായി സാമൂഹിക പ്രവർത്തകർ. ആക്ടിവിസ്റ്റ് കാത്യായിനി ചാമരാജ് ആണ് രണ്ട് പദ്ധതികളും സർക്കാരിൻ്റെ…

7 months ago

കെ.പി.എസ്.സി – പിഡിഒ പരീക്ഷകൾ; മെട്രോ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: കെ.പി.എസ്‌.സി. - പഞ്ചായത്ത് ഡെവലപ്‌മെൻ്റ് ഓഫീസർ (പിഡിഒ) പരീക്ഷകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ എട്ടിന് മെട്രോ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റമുണ്ടായിരിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. രാവിലെ…

7 months ago

ബെംഗളൂരു – അയോധ്യ റൂട്ടിൽ വിമാനസർവീസുമായി ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരുവിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ഡിസംബർ 31 മുതൽ സർവീസ് ആരംഭിക്കും. ടൂറിസത്തിനും തീർത്ഥാടനത്തിനും പ്രാധാന്യം നൽകി എയർലൈനിൻ്റെ…

7 months ago