ബെംഗളൂരു: കെ.പി.എസ്.സി. – പഞ്ചായത്ത് ഡെവലപ്‌മെൻ്റ് ഓഫീസർ (പിഡിഒ) പരീക്ഷകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ എട്ടിന് മെട്രോ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റമുണ്ടായിരിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. രാവിലെ 7 മണിക്ക് പകരം 5.30ന് ട്രെയിൻ സർവീസ് ആരംഭിക്കും.
ആദ്യ ട്രെയിൻ സർവീസ് പുലർച്ചെ 5.30ന് മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, ചള്ളഘട്ട, വൈറ്റ്ഫീൽഡ്, മജസ്റ്റിക് എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കും. രാവിലെ 5.30നും 7നും ഇടയിൽ, ഓരോ 30 മിനിറ്റിലും സർവീസ് ഉണ്ടാകും. എന്നാൽ 7 മണിക്ക് ശേഷം പുറപ്പെടുന്ന ട്രെയിനുകൾ പതിവ് ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Metro train service to start at 5.30 am this Sunday
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…
ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…