ബെംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്ന് ചത്ത പ്രാണിയെ ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ് താൽക്കാലികമായി അടച്ചു. ഡൽഹിയിൽ നിന്ന്…
ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെംഗൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവിൽ മഴ ശക്തമാകുന്നത്. തമിഴ്‌നാട്ടിൽ…
ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി. ഇന്ദിരനഗറിലെ അപ്പാർട്മെന്റിലാണ് അസമീസ് വ്ളോഗറായ മായ ഗൊഗോയിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കണ്ണൂർ തോട്ടട സ്വദേശി…
ബെംഗളൂരു: മല്ലേശ്വരം കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്. അഴിമതി, ജോലിയിൽ ഉത്തരവാദിത്വമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഉയർന്നതിനെ തുടന്നാണ് ലോകായുക്ത നടപടി. പരിശോധനയിൽ നിരവധി…
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് പുനരാരംഭിക്കാൻ അനുമതി നൽകി മന്ത്രിസഭ. കേസിൽ യെദിയൂരപ്പയെ വിചാരണ ചെയ്യാനുള്ള…
ബെംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് സ്വകാര്യ വാർത്ത ചാനലിലെ ജീവനക്കാരൻ മരിച്ചു. കെംഗേരി ഉപനഗരയിലാണ് സംഭവം. വാർത്താ ചാനലിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഗദഗ് ജില്ല…
ബെംഗളൂരു: ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ബെംഗളൂരുവിൽ താമസിക്കാൻ അനധികൃതമായി തിരിച്ചറിയൽ കാർഡുകൾ എടുത്തുനൽകിയ യുവാവ് പിടിയിൽ. ആനേക്കലിനു സമീപം സൂര്യ സിറ്റിയിൽ അർണാബ് മണ്ഡൽ എന്നയാളാണ് പിടിയിലായത്. മണ്ഡൽ…
ബെംഗളൂരു: ആർസിബിക്കെതിരെ വിമർശനവുമായി കന്നഡ രക്ഷണ വേദികെ അംഗങ്ങൾ. ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിൽ ആരംഭിച്ചതിനാണ് വിമർശനം. കർണാടകക്കാരെ ടീമിൽ എടുത്തില്ലെന്നും വിമർശനമുണ്ട്. എക്സ് പേജ് കന്നഡയിലേക്ക്…
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ പാത അടുത്ത വർഷത്തോടെ വാണിജ്യ പ്രവർത്തനങ്ങൾക്കായി തുറക്കുമെന്ന് ബിഎംആർസിഎൽ. രണ്ട് ഘട്ടങ്ങളായാണ് പാത തുറക്കുക. ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയെ…
ബെംഗളൂരു: മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് യൂസർ ഫീ നൽകാൻ ഹോട്ടലുകൾ, അപ്പാർട്ട്‌മെൻ്റുകൾ, കമ്മ്യൂണിറ്റി കെട്ടിടങ്ങൾ എന്നിവയുടെ ഉടമകൾക്ക് നോട്ടീസ് അയച്ച് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ്…