BENGALURU

ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നെലമംഗലയിൽ നിന്ന് ദസനപുരയിലേക്ക് പോയ ബിഎംടിസി ബസിലാണ് സംഭവം. ഡ്രൈവർ കിരൺ കുമാർ (40) ആണ്…

8 months ago

വൈറ്റ് ടോപ്പിങ്; സക്ര ഹോസ്പിറ്റൽ, ദേവരബീസനഹള്ളി റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചിടും

ബെംഗളൂരു: ബിബിഎംപിയുടെ റോഡ് വൈറ്റ് ടോപ്പിംഗ് ജോലികൾ പുരോഗമിക്കുന്നതിനാൽ സക്ര ഹോസ്പിറ്റൽ മെയിൻ റോഡ്, ദേവരബീസനഹള്ളി (മിന്ത്ര അപ്പാർട്ട്മെൻ്റ് മുതൽ ബെല്ലന്ദൂർ കോടി വരെ) റോഡ് എന്നിവ…

8 months ago

മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ വാഹനമിടിച്ച് കൊലപ്പെടുത്തി; എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ

ബെംഗളൂരു: മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ. കെംഗേരിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബസവേശ്വര നഗറിലെ താമസക്കാരിയായ സന്ധ്യ ശിവകുമാർ (30) ആണ് മരിച്ചത്.…

8 months ago

മുഴുവൻ പൊരുത്തങ്ങളുമുള്ള വധുവിനെ കണ്ടെത്തിയില്ല; മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി കോടതി

ബെംഗളൂരു: മുഴുവൻ പൊരുത്തങ്ങളും ഒരുമിച്ചുള്ള വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി ബെംഗളൂരു ഉപഭോക്തൃ കോടതി. എംഎസ് നഗറിൽ താമസിക്കുന്ന കെ. എസ്.വിജയകുമാർ നൽകിയ…

8 months ago

വാട്ടർ ടാങ്കറിനുള്ളിൽ ഒരുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ ടാങ്കറിനുള്ളിൽ ഒന്നരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആനേക്കൽ ചന്ദാപുരയ്ക്കടുത്തുള്ള ഇഗ്ഗലൂരിലാണ് സംഭവം. മനു - ഹർഷിത ദമ്പതികളുടെ മകനാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക…

8 months ago

ബെംഗളൂരുവിൽ ടൊയോട്ട കാറുകൾ മോഷണം നടത്തിയിരുന്ന സംഘം പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ടൊയോട്ട കാറുകൾ പതിവായി മോഷണം നടത്തിയിരുന്ന സംഘം പോലീസ് പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ അഞ്ചംഗ സംഘമാണ് പിടിയിലായത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന…

8 months ago

ദീപാവലി ആഘോഷത്തിനിടെ പന്തയം വെച്ചു; തിരികൊളുത്തിയ പടക്കങ്ങൾക്ക് മുകളിൽ ഇരുന്ന യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി നടത്തിയ പന്തയം വെപ്പിൽ യുവാവിന് ദാരുണാന്ത്യം. കോണനകുണ്ടേയിലാണ് സംഭവം. ശബരീഷ് (32) ആണ് മരിച്ചത്. പന്തയത്തിന്റെ ഭാഗമായി തിരികൊളുത്തിയ പടക്കങ്ങള്‍ക്ക് മുകളില്‍…

8 months ago

പെൺസുഹൃത്തുക്കളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തു; വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: പെൺസുഹൃത്തുക്കളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തതിനു വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. രാമനഗര ചിക്കെനഹള്ളിയിലാണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള പുനീത് (21) ആണ് കൊല്ലപ്പെട്ടത്. പുനീതും സഹപാഠികളായ…

9 months ago

ദീപാവലി ആഘോഷം; ബെംഗളൂരുവിൽ 40 പേർക്ക് കണ്ണിന് പരുക്കേറ്റു

ബെംഗളൂരു: ബെംഗളൂരുവിൽ ദീപാവലി ആഘോഷത്തിനിടെ 40 പേർക്ക് കണ്ണിന് പരുക്കേറ്റു. ഈ വർഷം ഒക്‌ടോബർ 31 മുതൽ നവംബർ 1 വരെയുള്ള കണക്കാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ…

9 months ago

വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ചു; രണ്ട് യാത്രക്കാർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ച രണ്ട് യാത്രക്കാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിൽ താമസിക്കുന്ന അമൻ രാജ് (32), അദിതി കുമാരി (28) എന്നിവർക്കെതിരെയാണ്…

9 months ago