BENGALURU

ബെംഗളൂരു – കോളംബോ റൂട്ടിൽ പുതിയ വിമാന സർവീസുമായി ശ്രീലങ്കൻ എയർവേയ്സ്

ബെംഗളൂരു: ബെംഗളൂരു - കോളംബോ റൂട്ടിൽ പുതിയ വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ശ്രീലങ്കൻ എയർവേയ്സ്. ഒക്‌ടോബർ 31 മുതൽ ഇരു നഗരങ്ങൾക്കുമിടയിൽ പകൽ സമയങ്ങളിൽ വിമാന സർവീസ്…

9 months ago

ദീപാവലി; സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രം വിൽക്കാൻ നിർദേശം

ബെംഗളൂരു: ദീപാവലിക്ക് സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ (ഗ്രീൻ ക്രാക്കേഴ്സ്) മാത്രം വിൽപന നടത്തണമെന്ന് സർക്കാർ നിർദേശം. പരിസ്ഥിതി സൗഹാർദപരമായി ഇത്തവണത്തെ ദീപാവലി ആഘോഷിക്കണമെന്നും, ഇതിന്റെ ഭാഗമായാണ് നിർദേശമെന്നും…

9 months ago

ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞു; ബെംഗളൂരുവിൽ മലയാളി യുവതിയെ മർദിച്ചതായി പരാതി

ബെംഗളൂരു: ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിയെ നാട്ടുകാർ മർദിച്ചതായി പരാതി. ബെംഗളൂരു രാമമൂർത്തിനഗർ എൻആർഐ ലെ ഔട്ടിലാണ് സംഭവം. ആക്രമിക്കാനെത്തിയ തെരുവുനായയെ യുവതി കല്ലെടുത്തെറിയുകയായിരുന്നു. സംഭവം…

9 months ago

മാളുകളിൽ ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന മാളുകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകരിച്ച റാപ്പിഡ് ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു. പത്ത് മാളുകളിലായി…

9 months ago

രേണുകസ്വാമി കൊലക്കേസ്; ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര. ഹർജി പരിഗണിച്ചു ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടിയുടെ അധ്യക്ഷനായ…

9 months ago

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബെംഗളൂരുവിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. ഈസ്റ്റ്‌ ബെംഗളൂരുവിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സയ്യിദ് രെഹാൻ, സയ്യിദ് അയാൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും…

9 months ago

ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന മുഴുവൻ കെട്ടിടങ്ങളുടെയും സർവേ നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലുള്ള മുഴുവൻ കെട്ടിടങ്ങളിലും സർവേ നടത്താനൊരുങ്ങി ബിബിഎംപി. ബാബുസാപാളയത്തിൽ ആറ് നില കെട്ടിടം തകർന്ന് എട്ട് തൊഴിലാളികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നഗരത്തിൽ നിരവധി…

9 months ago

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഒമ്പതായി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. വെള്ളിയാഴ്ച രാവിലെയാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. കെട്ടിടത്തിൻ്റെ…

9 months ago

യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്

ബെംഗളൂരു: യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്. നേരത്തെ, കബ്ബൺ പാർക്കിന് സമാനമായി പുതിയ പാർക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വനംവകുപ്പ് ഇത് ബയോഡൈവേഴ്സിറ്റി പാർക്കായി മാറ്റുകയായിരുന്നു.…

9 months ago

ബസ് പാസ്സുമായി ബന്ധപ്പെട്ട് തർക്കം; ബിഎംടിസി കണ്ടക്ടറെ ആക്രമിച്ച് യാത്രക്കാരൻ

ബെംഗളൂരു: പാസ്സുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബിഎംടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ടിൻ ഫാക്ടറിക്ക് സമീപമാണ് സംഭവം. ബസ് കണ്ടക്ടർ സംഗപ്പ ചിറ്റൽഗി ഡ്രൈവർ ബസവരാജിനൊപ്പം ഭക്ഷണം…

9 months ago