BESCOM

രാജ്യത്ത് ആദ്യം; വാട്സ്ആപ്പ് വഴി പണമടച്ചുള്ള ഇവി ചാർജിങ് സൗകര്യം ബെംഗളൂരുവിൽ

ബെംഗളൂരു: രാജ്യത്ത് ആദ്യമായി വാട്സാപ്പ് വഴി പണമടച്ചുള്ള ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സൗകര്യം ബെംഗളൂരുവിൽ ആരംഭിക്കും. ബെസ്കോം ആണ് ഇത്തരമൊരു സൗകര്യം നഗരത്തിൽ ആരംഭിക്കുന്നത്. വാട്ട്‌സ്ആപ്പ്…

11 months ago

ഗണേശോത്സവം; മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെസ്കോം

ബെംഗളൂരു: ഗണേശോത്സവത്തിന് മുന്നോടിയായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെസ്കോം. പൊതുജന സുരക്ഷയും ശരിയായ വൈദ്യുതി ഉപയോഗവും ഉറപ്പാക്കാനാണ് നടപടി. താൽക്കാലിക വൈദ്യുതി കണക്ഷനുകൾ ക്രമീകരിക്കുന്നതിന് പരിപാടികളുടെ സംഘാടകർ…

11 months ago

വൈദ്യുതി ബില്ലുകൾ 30 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശം

ബെംഗളൂരു: വൈദ്യുതി ബില്ലുകൾ സ്വീകരിച്ച് 30 ദിവസത്തിനുള്ളിൽ അടക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശവുമായി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം). സെപ്റ്റംബർ ഒന്ന് മുതൽ നിർദേശം പ്രാബല്യത്തിൽ…

11 months ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്‌കോമും കെപിടിസിഎല്ലും ഏറ്റെടുത്ത ഇലക്‌ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മുതൽ വൈകിട്ട് 3.30…

12 months ago

അനധികൃത കേബിളുകൾ ജൂലൈ എട്ടിന് മുമ്പ് നീക്കം ചെയ്യാൻ നിര്‍ദേശം

ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഡാറ്റ കേബിളുകൾ, ഡിഷ് കേബിളുകൾ എന്നിവ നീക്കം ചെയ്യാൻ സമയപരിധി നിശ്ചയിച്ച് ബെസ്കോം. ജൂലൈ…

1 year ago

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: അടുത്ത ഏതാനും ദിവസങ്ങളിൽ നഗരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. ജൂൺ 8ന് രാവിലെ 10 മുതൽ വൈകിട്ട് 4…

1 year ago