BJP

പാർട്ടിവിരുദ്ധ പ്രവർത്തനം; ബിജെപി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയെ താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി റൗഫുദ്ദീൻ കച്ചേരിവാലയെ പാർട്ടിയിൽ താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്ക് പുറത്താക്കിയത്. വഖഫ് ഭേദഗതി…

3 months ago

ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയില്‍ ചേർന്നു. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുളെയുടെ സാന്നിധ്യത്തില്‍ മുംബൈ പാർട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍…

4 months ago

മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: മുനമ്പം സമരസമിതിയിലെ 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സമരസമിതി സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളിട്ട് പ്രവര്‍ത്തകരെ സ്വീകരിച്ചു. ബിഡിജെഎസ് നേതാവ് തുഷാര്‍…

4 months ago

അച്ചടക്കലംഘനം; അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.…

5 months ago

അച്ചടക്കലംഘനം; ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി

ബെംഗളൂരു: ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി. അച്ചടക്കലംഘനത്തിനാണ് നടപടി. വിജയപുരയില്‍ നിന്നുള്ള എംഎല്‍എയാണ് യത്‌നാല്‍. ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന്…

5 months ago

അച്ചടക്കലംഘനം; നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ഹണിട്രാപ്പ് വിവാദത്തിൽ പ്രതിഷേധിച്ചതിനെതിരെയാണ് നടപടി. നിയമസഭാ സ്പീക്കർ യു. ടി ഖാദർ ആണ് എംഎൽഎമാരെ ആറ്…

5 months ago

യുഡിഎഫിന് ബിജെപി പിന്തുണ: തൊടുപുഴ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി

ഇടുക്കി: തൊടുപുഴ നഗരസഭയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. 35 അംഗ നഗരസഭാ കൗണ്‍‌സിലിൽ ബിജെപിയുടേതടക്കം 18 വോട്ടുകൾ…

5 months ago

‘ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു’; നടി രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു

ചെന്നൈ: ഹിന്ദി അടിച്ചേല്‍പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാർ പാർട്ടി വിട്ടു. തമിഴ്നാടിനോടുള്ള അവഗണനയും ഹിന്ദി അടക്കം…

5 months ago

അച്ചടക്ക ലംഘനം; എംഎൽഎ ബസനഗൗഡ യത്നലിന് കാരണം കാണിക്കൽ നോട്ടീസ് നൽജി ബിജെപി

ബെംഗളൂരു: പാർട്ടി അച്ചടക്കലംഘനത്തിന് എംഎൽഎ ബസനഗൗഡ യത്നലിന് കാരണം കാണിക്കൽ നോട്ടീസ് നൽജി ബിജെപി. തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ യത്നൽ നടത്തുന്നതായി റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ടെന്ന് ബിജെപി…

6 months ago

ഡൽഹി പിടിച്ച് ബിജെപി; 27 വർഷത്തിന് ശേഷം അധികാരത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: വാശിയേറിയ നിയമസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി ഡൽഹിയില്‍ അധികാരം സ്വന്തമാക്കി ബി.ജെ.പി. 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുന്നത്. എക്സിറ്റ്പോൾ ഫലങ്ങളെ…

6 months ago