BLAST

യുഎസിൽ സ്‍ഫോടകവസ്‍തു നിര്‍മാണശാലയിൽ വൻ പൊട്ടിത്തെറി; 19 പേരെ കാണാതായി, ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ…

6 months ago

വീട്ടില്‍ ദുരൂഹ സ്‌ഫോടനം: ദമ്പതിമാർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ഹാസൻ ആളൂർ ഹള്ളിയൂരില്‍ വീട്ടിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ ദമ്പതിമാർക്ക് ഗുരുതരമായ പരുക്ക്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാവ്യ (28), ഭർത്താവ് സുദർശൻ (32) എന്നിവർക്കാണ് പരുക്കേറ്റത്.…

7 months ago

ഇറാന്‍ തുറമുഖത്തുണ്ടായ സ്‌ഫോടനം; മരണം 18 ആയി

ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 18 ആയി ഉയർന്നു. ആകെ 750 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.…

12 months ago

ഇറാന്‍ തുറമുഖത്ത് വന്‍സ്‌ഫോടനം; നാല് മരണം, 500ലധികം പേര്‍ക്ക് പരുക്ക്

ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷാഹിദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. 500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു,…

12 months ago

ഗ്രാനൈറ്റ് ക്വാറിയിൽ സ്ഫോടനം; ഒരാൾ മരിച്ചു

ബെംഗളൂരു: ഗ്രാനൈറ്റ് ക്വാറിയിൽലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗുരിനടുത്തുള്ള മകാപൂരിൽ ശനിയാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ബാഗൽകോട്ട് ഇൽക്കൽ സ്വദേശിയായ വെങ്കിടേഷ് (38) ആണ് മരിച്ചത്.…

1 year ago

ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 13 മരണം

​ഗാന്ധിന​ഗർ: ഗുജറാത്ത് ബനസ്‌കന്തയിൽ പടക്കനിർമാണശാലയിലെ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു. ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന് സൂചന. രാവിലെ…

1 year ago

പള്ളിയിൽ ജലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ച് സ്ഫോടനം; രണ്ട് പേർ പിടിയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം. പള്ളിയിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. ജിയോറായ് തഹ്‌സിലിലെ അർധ മസ്‌ല ഗ്രാമത്തിൽ…

1 year ago

ക്വാറിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പാറക്കല്ല് ഇടിഞ്ഞുവീണ് ഒരാൾ കൊല്ലപ്പെട്ടു. കോലാർ മാലൂർ താലൂക്കിലെ ടെക്കൽ ഹോബ്ലി മകരഹള്ളിക്ക് സമീപമുള്ള ക്വാറിയിലാണ് സ്ഫോടനം നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷ്…

1 year ago

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ആറ് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. വ്യാഴാഴ്ച രാവിലെ കഗ്ഗദാസപുരയിലുള്ള നാഗപ്പ റെഡ്ഡി ലേഔട്ടിലുള്ള വീട്ടിലാണ് അപകടമുണ്ടായത്. മഞ്ജുനാഥ് (34), പവിത്ര (32),…

1 year ago

സൈനിക പരിശീലന കേന്ദ്രത്തിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.  പതിനേഴുകാരനായ ഗംഗാറാം എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാമു (23), മനോജ്…

1 year ago