BMTC

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി ബിഎംടിസി

ബെംഗളൂരു: ടിക്കറ്റില്ലാതെ ബസ് യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബിഎംടിസി. ടിക്കറ്റില്ലാതെയുള്ള യാത്ര, സ്ത്രീകളുടെയും, ഭിന്നശേഷിക്കാരുടെയും സീറ്റിലിരുന്നുള്ള യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കുമെന്ന് ബിഎംടിസി…

12 months ago

വരുമാന വർധന ലക്ഷ്യം; ബിഎംടിസി ബസുകൾക്ക് ചുറ്റും പരസ്യങ്ങൾ അനുവദിക്കും

ബെംഗളൂരു: വരുമാന വർധനവ് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ബിഎംടിസി. ബസുകളുടെ ചുറ്റിലും സ്വകാര്യ പരസ്യങ്ങൾ പ്രദർശിപ്പിച്ച് ഇത് വഴി വരുമാനം വർധിക്കുകയാണ് ലക്ഷ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധി…

12 months ago

വിമാനത്താവള റൂട്ടിൽ ബി.എം.ടി.സി വോൾവോയ്ക്ക് പകരം വൈദ്യുത ബസുകൾ ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ ഏര്‍പ്പെടുത്താനൊരുങ്ങി ബി.എം.ടി.സി. അടുത്ത മാസത്തോടെ വൈദ്യുത ബസുകൾ ഇറക്കാനാണ് ബെംഗളൂരു…

12 months ago

വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപണം; ബിഎംടിസി ബസ് ഡ്രൈവറെ ആക്രമിച്ച് ബൈക്ക് യാത്രക്കാരൻ

ബെംഗളൂരു: വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപിച്ച് ബിഎംടിസി ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാരൻ ആക്രമിച്ചു. ജെസി റോഡിലാണ് സംഭവം. മജസ്റ്റിക്-സികെ പാളയ റൂട്ടിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവർ…

12 months ago

ഐടി ജീവനക്കാർക്ക് ഇനി സുഖയാത്ര; സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ്

ബെംഗളൂരു: സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ് ആരംഭിച്ചു. ഇലക്ട്രോണിക് സിറ്റിയിലുള്ള ഐടി ജീവനക്കാർക്ക് മാത്രമാണ് സർവീസ്. ബിഎംടിസി ഇലക്ട്രോണിക്‌സ്…

1 year ago

ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നെലമംഗലയിൽ നിന്ന് ദസനപുരയിലേക്ക് പോയ ബിഎംടിസി ബസിലാണ് സംഭവം. ഡ്രൈവർ കിരൺ കുമാർ (40) ആണ്…

1 year ago

ബിഎംടിസി ജീവനക്കാർക്കെതിരായുള്ള ആക്രമണം; നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

ബെംഗളൂരു: ബിഎംടിസി ബസ് ജീവനക്കാർക്കെതിരായ തുടർച്ചയായി ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി. ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് ബിഎംടിസി ജീവനക്കാർക്ക് നേരെ…

1 year ago

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വോൾവോ ബസുകൾക്ക് പകരം ഇ-ബസുകൾ പുറത്തിറക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ എസി ഇലക്ട്രിക് ബസുകളുടെ സർവീസ് നടത്താൻ പദ്ധതിയുമായി ബിഎംടിസി. ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന വോൾവോ ബസുകൾ…

1 year ago

വാഹനത്തിന് സൈഡ് നൽകിയില്ല; ബിഎംടിസി ജീവനക്കാരെ ആക്രമിച്ച് ബൈക്ക് യാത്രക്കാർ

ബെംഗളൂരു: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബിഎംടിസി കണ്ടക്ടറെയും ഡ്രൈവറെയും ബൈക്ക് യാത്രക്കാർ മർദിച്ചു. ശനിയാഴ്ച വൈകീട്ട് 5.25 ഓടെ ടാനറി റോഡിന് സമീപമുള്ള കാനറ ബാങ്ക്…

1 year ago

യാത്രക്കാരിൽ നിന്നുള്ള ആക്രമണങ്ങൾ; സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ

ബെംഗളൂരു: യാത്രക്കാരിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ. കഴിഞ്ഞ ദിവസം മാർത്തഹള്ളിക്ക് സമീപം യാത്രക്കാരൻ ബിഎംടിസി ബസ് കണ്ടക്ടറെ കുത്തിപ്പരുക്കേൽപ്പിച്ചതിന്റെ…

1 year ago