ശ്രുതിയെ കണ്ട് ആശ്വസിപ്പിച്ച് ഡോ. ബോബി ചെമ്മണ്ണൂര്‍; ജെന്‍സന്റെ ആഗ്രഹം പോലെ വീട് വെച്ച് നല്‍കും
വയനാട്: കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രുതിയെ ആശ്വസിപ്പിക്കാൻ ഡോ. ബോബി ചെമ്മണ്ണൂരെത്തി. ജെൻസൻ്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വെച്ച് നല്‍കുമെന്ന് ബോച്ചെ പറഞ്ഞു.…
Read More...
Read More...