ബെംഗളൂരു: ബെംഗളൂരു ആർമി പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി. സ്കൂളിലെ ഇമെയിലിലേക്ക് ബുധനാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു…
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. മധ്യപ്രദേശിലെ ജബൽപുരിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. തുടർന്ന്…
ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. നാഗവാരയിലെ മാന്യത ടെക് പാർക്കിന് എതിർവശത്തുള്ള ഇന്ത്യൻ പബ്ലിക് സ്കൂളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 6.57ഓടെയാണ്…
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് വിമാനത്താവളത്തിലെ ഔദ്യോഗിക നമ്പറിലേക്ക് ഭീഷണി കോൾ ലഭിച്ചത്. ഹൈദരാബാദിൽ…
തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനം ഐസൊലേഷൻ ബേയിലാണ് വിമാനം ഇറക്കിയത്. പുലർച്ചെ…
ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഒന്നിലധികം മാളുകൾക്ക് നേരെ ബോംബ് ഭീഷണി. മാളുകളുടെ ഔദ്യോഗിക മെയിൽ ഐഡികളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിആർ മാൾ ഉൾപ്പെടെയുള്ളവയ്ക്കാണ് സന്ദേശം…
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഖലിസ്ഥാന തീവ്രവാദികളെന്ന് പറയപ്പെടുന്നവരിൽ നിന്നാണ് സന്ദേശം ലഭിച്ചത്. സിപിഎമ്മിന്റെ…
തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. ശുചിമുറിയിലാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ആരോ എഴുതിവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ക്യാബിൻ ക്രൂ…