CASE

ഡ്രോണ്‍ ഉപയോഗിച്ച്‌ കൊച്ചി വിമാനതാവളത്തിന്‍റെ ദ‍്യശ‍്യങ്ങള്‍ പകര്‍ത്തി; വ്ളോഗര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആകാശ ചിത്രം ഡ്രോണ്‍ ഉപയോഗിച്ച്‌ പകർത്തി ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രമുഖ വ്ളോഗർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് ഏടച്ചേരി സ്വദേശി…

11 months ago

അര്‍ജുന്റെ കുടുംബത്തെ അപമാനിച്ച സംഭവം; കേസെടുത്ത് പോലീസ്

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന…

11 months ago

ലൈംഗികാതിക്രമം: ജയസൂര്യക്കെതിരെ വീണ്ടും കേസെടുത്തു

നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച് നടിക്കു നേരെ ലൈഗിംക അതിക്രമം നടത്തിയതിനാണ് കേസ്. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ കരമന പൊലീസ്…

11 months ago

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെതിരെ കേസെടുത്തു

കൊച്ചി: നടിയുടെ പരാതിയിൽ എം. മുകേഷ് എം.എൽ.എയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മരട് പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്.…

11 months ago

മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു; നാലുപേര്‍ക്കെതിരേ കേസ്

തൃശൂർ: മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചവർക്കെതിരേ വനംവകുപ്പ് കേസെടുത്തു. എന്നാല്‍ , പ്രതികള്‍ മാനിനെ എന്തുചെയ്‌തെന്ന് വ്യക്തതയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. തൃശൂർ പാലപ്പിള്ളിയില്‍ ആണ് സംഭവം…

12 months ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അഖില്‍ മാരാര്‍ക്കെതിരെ കേസ്

സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാ‍ർക്കെതിരെ പോലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് പോലീസിന്റെ നടപടി. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു…

1 year ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ വ്യാജ പ്രചാരണം; ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പോലീസ് കേസെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് കാശ് കൊടുക്കരുതെന്നും വ്യാപക അഴിമതിയാണ്…

1 year ago

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് സൈബര്‍ പോലീസ്

വയനാട് മുണ്ടക്കൈ ചൂരല്‍ മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് എടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് തടസം…

1 year ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം; 14 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിൽ സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനക്കെതിരെയാണ്…

1 year ago

പ്രകോപനപരമായ കമന്റ്; ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ ന്യുനപക്ഷ സമുദായത്തിനെതിരെ പ്രകോപനപരമായ പോസ്റ്റിട്ടതിന് ഡോക്ടർക്കെതിരെ കേസെടുത്തു. ബ്രഹ്മാവറിലെ മഹേഷ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ലാപ്രാസ്കോപ്പിക് ആൻഡ് ലേസർ സർജനായ ഡോ. കീർത്തൻ ഉപാധ്യക്കെതിരെയാണ്…

1 year ago