തൃശൂർ: മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചവർക്കെതിരേ വനംവകുപ്പ് കേസെടുത്തു. എന്നാല്‍ , പ്രതികള്‍ മാനിനെ എന്തുചെയ്‌തെന്ന് വ്യക്തതയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. തൃശൂർ പാലപ്പിള്ളിയില്‍ ആണ് സംഭവം…
സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാർക്കെതിരെ പോലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് പോലീസിന്റെ നടപടി. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു…
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പോലീസ് കേസെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് കാശ് കൊടുക്കരുതെന്നും വ്യാപക അഴിമതിയാണ്…
വയനാട് മുണ്ടക്കൈ ചൂരല്‍ മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് എടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് തടസം…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിൽ സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനക്കെതിരെയാണ്…
ബെംഗളൂരു: സോഷ്യൽ മീഡിയയിൽ ന്യുനപക്ഷ സമുദായത്തിനെതിരെ പ്രകോപനപരമായ പോസ്റ്റിട്ടതിന് ഡോക്ടർക്കെതിരെ കേസെടുത്തു. ബ്രഹ്മാവറിലെ മഹേഷ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ലാപ്രാസ്കോപ്പിക് ആൻഡ് ലേസർ സർജനായ ഡോ. കീർത്തൻ ഉപാധ്യക്കെതിരെയാണ്…
ലോക്സഭ സ്പീക്കർ ഓം ബിർളയുടെ മകളെ അപകീർത്തിപ്പെടുത്തിയ യൂട്യൂബർ ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്‌ട്ര പോലീസിന്റെ സൈബർ സെല്‍ ആണ് ധ്രുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.…
കാസറഗോഡ്: പോലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസറഗോഡ് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പോലീസ് കേസെടുത്തുത്. കൊയ്‌ലാണ്ടി…
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ കെപിസിസി പുറത്താക്കി.
ബെംഗളൂരു: മൂന്ന് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസെടുത്തു. ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ ബെംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…