CHAMPIONS TROPHY

ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്ക വീണു; ഇന്ത്യ – ന്യൂസിലാന്‍ഡ് ഫൈനല്‍

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ- ന്യൂസിലൻഡ് ഫൈനൽ. ഇന്ന് നടന്ന രണ്ടാം സെമിയിൽ പ്രോട്ടീസിനെ കീഴടക്കി കീവിസ്. 50 റൺസിനാണ് ന്യൂസിലൻഡിന്റെ വിജയം. ഫെബ്രുവരി ഒമ്പതിന് ഞായറാഴ്ച…

10 months ago

ഓസിസിനെ വീഴ്ത്തി; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

ദുബായ്: ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. സെമിയില്‍ ഓസ്‌ട്രേലിയയെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഓസീസ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 48.1…

10 months ago

ചാമ്പ്യന്‍സ് ട്രോഫി; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക

കറാച്ചി: ചാംപ്യൻസ് ട്രോഫിയിൽ ഇം​ഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രെ ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇം​ഗ്ള​ണ്ട് 38.2​ ​ഓ​വ​റി​ൽ​ 179​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​യി.​…

10 months ago

ചാമ്പ്യൻസ് ട്രോഫി: കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ചാമ്പ്യൻസ് ട്രാഫിയിൽ ഇന്ത്യയു‌ടെ തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത്…

10 months ago

ചാമ്പ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം; ഐസിസിയുടെ അടിയന്തര യോഗം മാറ്റി

ന്യൂഡല്‍ഹി: ഐസിസി ചാമ്പ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം രൂക്ഷം. ഇന്ന് നടക്കേണ്ടിയിരുന്ന ഐസിസിയുടെ അടിയന്തര യോഗം നാളത്തേയ്ക്ക് മാറ്റിയതായാണ് സൂചന. പാക് ക്രിക്കറ്റ് ബോർഡ്…

1 year ago

ഇന്ത്യ പാകിസ്ഥാനിൽ പോയി മത്സരം കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

അടുത്ത വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരം ശ്രീലങ്കയിലോ ദുബായിലോ നടത്താൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ പറഞ്ഞു.…

1 year ago