ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ഭാന്‍ദാര്‍പദാര്‍, നാഗരാം, ദന്തേവാഡാ, കൊരജുഗുഡ എന്നിവിടങ്ങളിലെ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഡിസ്ട്രിക്‌ട്…
ഛത്തീസ്ഗഡില്‍ രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. ഛത്തീസ്ഗഢിലെ കാങ്കറിലാണ് സംഭവമുണ്ടായത്. തലയ്ക്ക് 28 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വിനോജ…
റായ്പൂർ: ഛത്തീസ്‌ഗഡിലെ ബസ്‌തറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകളില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. നാരായണ്‍പുർ-കാണ്‍കർ ജില്ലകളുടെ അതിർത്തിയിലെ വനമേഖലയില്‍…
റായ്പൂര്‍: ഛത്തീസ് ഗഡിലെ നാരായണ്‍പൂര്‍ – ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന വന്‍ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.…
ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ ഐ.ഇ.ഡി. സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ബിജാപുർ ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു,…
ഛത്തീസ്ഗഢില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ട് മാവോവാദികളെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു ജവാൻ വീരമൃത്യുവരിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ അബുജമാദ് മേഖലയിലാണ് ഏറ്റുമുട്ടല്‍…
ഛത്തീസ്ഗഡില്‍ ഒമ്പത് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് പോലീസ്. ഞായറാഴ്ചയാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. സംസ്ഥാനത്തെ ബിജാപൂര്‍ ജില്ലയിലെ ഉസൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും എട്ടുപേരെ ഒരാളെ നെയിംഡ്…
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. തലക്ക് 38 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. നക്സലൈറ്റുകളുടെ നെടുംതൂണായി…
നാരായൺപുർ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. നാരായൺപുർ, ദന്തേവാഡ മേഖലയിലാണ് ആക്രമണം. ജില്ലാ റിസർവ് ഗ്രൂപ്പ് (ഡി.ആർ.ജി) സേനയാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച…
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ദുര്‍ഗേഷ് പാണ്ഡെയാണ് (30)…