CHIKKAMAGALURU NEWS

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ് അധ്യാപകന് ദാരുണാന്ത്യം

ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60 അടി ഉയരത്തിൽനിന്ന് കൊക്കയിൽ വീണുമരിച്ചത്. ചിക്കമഗളൂരു…

19 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച അർധരാത്രിയാണ് സംഭവം. നായകൾ നിര്‍ത്താതെ കുരച്ചതിനെ…

2 months ago

മദ്യം നൽകാൻ പണം നൽകിയില്ല; മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ആൽദൂരിലെ ഹക്കിമക്കി ഗ്രാമത്തിലാണ് സംഭവം. ഭവാനിയാണ് കൊല്ലപ്പെട്ടത്.…

2 months ago

ചിക്കമഗളൂരുവിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഹുയിഗെരെയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. സുബരായ ഗൗഡ (65) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. തോട്ടത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുത വേലിയിൽ…

2 months ago

ചിക്കമഗളൂരുവിൽ നദിയിൽ വീണ് യുവാവിനെ കാണാതായി; മനംനൊന്ത് അമ്മ ജീവനൊടുക്കി

ബെംഗളൂരു: ചിക്കമഗളൂരുവിൽ പിക്കപ്പ് വാൻ ഭദ്ര നദിയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി. വിവരം അറിഞ്ഞ് മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗണപതിക്കട്ടെ സ്വദേശിയായ ശാമന്ത്(23) ആണ് കലസായിൽ വച്ച്…

2 months ago

ചിക്കമഗളൂരുവിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവിലെ നരസിംഹരാജപുരയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. ബന്നൂരിലെ തോട്ടം തൊഴിലാളിയായ അനിത (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 നാണ് സംഭവം. ജോലി…

2 months ago

ബാങ്കിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥയുടെ മറുപടി ഇംഗ്ലീഷില്‍, കന്നഡയിൽ പറയണമെന്നും ഇംഗ്ലീഷ് അറിയില്ലെന്നും യുവതി, വീഡിയോ വൈറല്‍

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ചിക്കമഗളൂരുവിലെ ബാങ്കില്‍ ഇടപാടിനെത്തിയ പ്രദേശവാസിയായ യുവതി ഭാഷപ്രശ്നത്താല്‍ ബുദ്ധിമുട്ടുന്ന…

3 months ago

ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലി

ബെംഗളൂരു :ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാര്‍. ചിക്കമഗളൂരു കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ് പുലിയെ…

8 months ago

ചിക്കമഗളൂരു മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്

ബെംഗളൂരു : ചിക്കമഗളൂരു മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദത്ത ജയന്തിക്ക് മുന്നോടിയായി ദത്ത ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡിസംബർ 11 മുതൽ…

10 months ago

നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയില്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ചിക്കമഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് കനത്ത ഏറ്റുമുട്ടലുണ്ടായത്.…

10 months ago