ബെംഗളൂരു: ചിക്കമഗളൂരുവിലെ കടബഗെരെയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ട് നടന്ന പ്രതിഷേധത്തിനി ടെയുണ്ടായ റോഡ് തടയുകയും പോലീസുകാർക്കെതിരെ കല്ലെറിയുകയും പോലീസ് വാഹനം...
ബെംഗളൂരു: സ്കൂളിൽ നിന്ന് ബൈക്കിൽ മടങ്ങുകയായിരുന്ന വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞുനിർത്തി സദാചാര ആക്രമണം നടത്തിയതിന് ചിക്കമഗളൂരുവില്‍ മൂന്നുപേർ അറസ്റ്റിൽ. പ്രദേശവാസികളായ നയാസ്,...
ബെംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ചാമരാജനഗര ജില്ലയിലെ താലുബെട്ട വനമേഖലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മാണ്ഡ്യ ചീരനഹള്ളി സ്വദേശി പ്രവീണാണ്(30) മരിച്ചത്. നാലംഗ തീർഥാടക...
ബെംഗളുരു: ചിക്കമഗളൂരുവില്‍ ബാനറിനെചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പഞ്ചായത്തംഗം കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി സഖരായപട്ടണയിലായിരുന്നു സംഭവം. കാഡുർ സഖരായപട്ടണ സ്വദേശി ഗണേഷ് ഗൗഡ...
ബെംഗളൂരു: ചിക്കമഗളൂരുവില്‍ ആറു വയസുകാരിയെ കൊന്ന പുള്ളിപുലിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടര്‍ന്ന് നടത്തിയ വെടിവെപ്പില്‍ പുള്ളി പുലി ചത്തു. തരിക്കരെ...
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ചിക്കമഗളൂരു മല്ലേനഹള്ളി സ്വദേശിനി...
ബെംഗളൂരു: 43 കിലോ മാന്‍ ഇറച്ചിയുമായി രണ്ടു പേരെ വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് പിടികൂടി. ദൊഡിണ്ടുവാടി ഗ്രാമത്തിലെ മഹാദേവ, കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാമരാജനഗര്‍...
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ കുന്നിൻ പ്രദേശങ്ങളിലെ ഹിൽ സ്റ്റേഷനുകളില്‍...
ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്. രാവിലെ ജോലിക്കിടെ കുരങ്ങുകൂട്ടം പൂജയെ...
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ ഷഹീർ (22), തേറാംകണ്ടി അസീസിൻ്റെ...
ബെംഗളൂരു: ചിക്കമഗളൂരു ശൃംഗേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു. കെരക്കട്ടേ ഗ്രാമവാസികളായ ഉമേഷും (43), ഹരീഷുമാണ് (42) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഗ്രാമത്ത്തില്കെ വനപ്രദേശത്ത്...
ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ കൊപ്പ ബസാരിക്കട്ടെയില്‍ ചൊവ്വാഴ്ച വൈകീട്ട്...