COLLEGE FEST

മൗണ്ട്‌ ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വാർഷികാഘോഷം നാളെ: ‘ഇന്നസെന്റ് എന്ന ചിത്രത്തിലെ താരങ്ങളായ അൽത്താഫ്, അനാർക്കലി അടക്കമുള്ളവർ പങ്കെടുക്കും

ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കോളേജ് ക്യാമ്പസിൽ…

19 hours ago