ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. കഗ്ഗാലിപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കുല്ലെഗൗഡനപാളയില്‍ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. 21-കാരിയായ സിഞ്ചനയാണ്…
കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്‍റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു…
ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ബെംഗളൂരുവിൽ യുവാവ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. റിട്ട. നാവിക ഉദ്യോഗസ്ഥൻ നവീൻ ചന്ദ്ര ഭട്ട് (60), ഭാര്യ ഡോ.ശ്യാമള ഭട്ട് (55) എന്നിവരാണ്…
കാസറഗോഡ്: കാസറഗോഡ് മഞ്ചേശ്വരത്ത് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമര്‍ ഫറൂഖിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രകോപനത്തിന് കാരണം…
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്ക് നേരെ വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ നാല് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഞായറാഴ്ച…
ബെംഗളൂരു: ബെംഗളൂരുവില്‍ 65 വയസ്സുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിലും വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ബിടിഎം ലേഔട്ട് സെക്കന്റ് സ്റ്റേജിലെ കെഎഎസ് കോളനില്‍ ഇന്നലെ…
പത്തനംതിട്ട: വീടിന് തീയിട്ട് രണ്ടാനച്ഛൻ കൊല്ലാൻ ശ്രമിച്ചതിനിടെ അനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ. ഭാര്യയും മക്കളും വീട്ടിൽ കിടന്നുറങ്ങുമ്പോൾ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശി ടി കെ സിജു പ്രസാദാണ്…
ബെംഗളൂരു: റായ്ച്ചൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്നു ക്രൂര കൊലപാതകം. ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃപിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി. സിയാവര ചിക്കഹനാഗി സ്വദേശിനി രേഖ (25) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍തൃപിതാവ്…
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി മെട്രോയുടെ ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ…
കോഴിക്കോട്: താമരശ്ശേരിയിൽ ഫോണിന്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയത്.…