DEATH

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് ഐഐഎം വിദ്യാർഥി മരിച്ചു

ബെംഗളൂരു: കോളേജ് ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ നിന്ന് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദ്യാർഥി മരിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശി നിലയ് കൈലാഷ്ഭായ് പട്ടേലാണ് (29)…

7 months ago

കെട്ടിട നിർമ്മാണ സ്ഥലത്തെ തൂൺ വീണ് അപകടം; 15കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കെട്ടിട നിർമാണ സ്ഥലത്തെ തൂൺ തകർന്നുവീണ് 15കാരി മരിച്ചു. ബെംഗളൂരു വിവി പുരത്ത് ശനിയാഴ്ചയാണ് സംഭവം. നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിന്റെ തൂണുകളായിരുന്നു തകർന്നുവീണത്. വാസവി…

8 months ago

തൃശൂരില്‍ ഫ്ലാറ്റില്‍ യുവതിയും 9 വയസുകാരി മകളും തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: തൃശൂരിൽ അമ്മയും മകളും തൂങ്ങിമരിച്ച നിലയിൽ. ആളൂരിലാണ് സംഭവം. ആളൂർ സ്വദേശി സുജി (32 ) , നക്ഷത്ര (9) എന്നിവരാണ് മരിച്ചത്. ലോട്ടറി വിൽപന…

8 months ago

അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റു; മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റ മൂന്ന് വയസുകാരി മരിച്ചു. ഹുബ്ബള്ളി മുണ്ടഗോഡിലെ അംഗൻവാടിയിൽ ബുധനാഴ്ചയാണ് സംഭവം. മയൂരി എന്ന കുട്ടിയാണ് മരിച്ചത്. ക്ലാസ് മുറിക്ക് പുറത്തുള്ള…

8 months ago

കാണാതായ ടെക്കി യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ ടെക്കി യുവാവിനെ നദിയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനും ഇന്ദിരാനഗർ സ്വദേശിയുമായ പ്രമോദിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്.…

8 months ago

കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലി തർക്കം; സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവും സഹോദര ഭാര്യയും…

8 months ago

പുഞ്ചിലെ വാഹനാപകടം; ചികിത്സയിലായിരുന്ന മറ്റൊരു സൈനികൻ കൂടി മരിച്ചു

ബെംഗളൂരു: പുഞ്ചിലെ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കർണാടകയിൽ നിന്നുള്ള സൈനികൻ മരിച്ചു. കുടക് സ്വദേശി ദിവീൻ (28) ആണ് മരിച്ചത്. നേരത്തെ ഇതേ വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന…

8 months ago

ബെംഗളൂരുവില്‍ നിന്നും കുടുംബസമേതം കാസറഗോഡ് സന്ദര്‍ശിക്കാന്‍ എത്തിയ യുവാവ് കടലില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു

കാസറഗോഡ്: ബെംഗളൂരുവില്‍ നിന്നും കാസറഗോഡ് എത്തിയ യുവാവ് കടലില്‍ അടിയൊഴുക്കില്‍പ്പെട്ടു മരിച്ചു. ജയനഗര്‍ സ്വദേശി മീര്‍ മുഹമ്മദ് ഷാഫി (33) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം മൊഗ്രാല്‍…

8 months ago

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു

ബെംഗളൂരു: ഹുബ്ബള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു. തേജശ്വര സതാരെ, ബാരകേര എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ…

8 months ago

മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സി നഴ്സിംഗ് നാലാം സെമസ്റ്റർ വിദ്യാർഥിയായ ജസ്‌മൂലിനെയാണ്  ആനേക്കൽ മരസൂർ…

8 months ago