ഇറ്റാനഗർ: സ്വകാര്യ സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അരുണാചൽ പ്രദേശിൽ നഹർലഗുണിലാണ് സംഭവം. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്കാണ് തകർന്നുവീണത്. വിദ്യാർഥികൾ…
ആലപ്പുഴ: സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 5.40നായിരുന്നുമു അന്ത്യം. വൃക്ക ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. വൃക്ക രോഗം…
ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനത്തെത്തുടർന്ന് ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഭർത്താക്കന്മാരിൽ നിന്നും പണം തട്ടിയെടുക്കാൻ…
ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും, മുൻ എംഎൽഎയുമായ ആർ. നാരായൺ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി സിദ്ധഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച…
ബെംഗളൂരു: കുടുംബവഴക്ക് കാരണം രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. കൊടിഗെഹള്ളിയിലാണ് സംഭവം. വീട്ടമ്മയായ കുസുമ (35), ആറുവയസ്സുള്ള മകൻ ശ്രേയൻ, ഒരു വയസ്സുള്ള ഒമ്പത്…
കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. കാർ ഓടിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന ആളെയുമാണ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. വാഹനമോടിച്ചയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം…
ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ കിണറ്റിൽ വീണ് മരിച്ചു. ചിക്കമഗളുരു കൊപ്പ താലൂക്കിലാണ് സംഭവം. സീമ (6), രാധിക (2) എന്നിവരാണ് മരിച്ചത്. കിണറ്റിന് സമീപം…
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു.കൊട്ടാരക്കര അമ്പലക്കര നെല്ലിത്താനത്ത് തലയ്ക്കൽ പരേതനായ സന്തോഷ് കോശിയുടെയും ഷീല സന്തോഷിന്റെയും മകൻ സജീഷ്.എസ്.കോശിയാണ് (25) മരിച്ചത്. സൗദിയിൽ എൻജിനിയറായിരുന്ന…
ബെംഗളൂരു: ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിയും മറാത്തഹള്ളിയിലെ താമസക്കാരനുമായ സ്വദേശി അതുൽ സുഭാഷ് (34) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ സീനിയർ…
കോയമ്പത്തൂർ: ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരകയായ സരോജിനി ശിവലിംഗം (89) അന്തരിച്ചു. കോയമ്പത്തൂർ വടവള്ളി മരുതം നഗറിൽ…