DEATH

കുവൈറ്റ് തീപിടിത്തം; 24 മലയാളികൾ മരിച്ചെന്ന് നോർക്ക, മരണസംഖ്യ ഉയരുന്നു

തിരുവനന്തപുരം: കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് നോര്‍ക്ക മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് പറഞ്ഞു. മരിച്ചവരുടെ…

2 years ago

തമിഴ് നടന്‍ പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍

തമിഴ് ഹാസ്യതാരം പ്രദീപ് കെ വിജയന്‍ മരിച്ചനിലയില്‍. താരത്തിന്റെ ചെന്നൈയിലെ വസതിയില്‍ തന്നെയാണ് പ്രദീപിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി നടന്റെ വിവരം ഇല്ലാതായതോടെ നടന്റെ സുഹൃത്ത്…

2 years ago

നീന്തൽ പരിശീലനത്തിനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: നീന്തൽ പരിശീലിക്കാനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് ആൺകുട്ടികൾ മരിച്ചു. ബെംഗളൂരു സ്വദേശി വിശാൽ (19), മുങ്ങിതമിഴ്നാട് സ്വദേശി രോഹൻ (18) എന്നിവരാണ് മരിച്ചത്. ശ്രീരംഗപട്ടണ ഗഞ്ചമിലെ…

2 years ago

കുവൈത്ത് തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

തിരുവനന്തപുരം:  കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച എല്ലാ മലയാളികളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിലാണ് എത്തിക്കുക. മൃതദേഹങ്ങള്‍ എംബാം ചെയ്തു തുടങ്ങി. മുഖ്യമന്ത്രിയും…

2 years ago

നാഗർഹോളെ ടൈഗർ റിസർവിന് സമീപം കടുവയുടെ ജഡം കണ്ടെത്തി

ബെംഗളൂരു: നാഗർഹോളെ ടൈഗർ റിസർവിന് സമീപം കടുവയുടെ ജഡം കണ്ടെത്തി. ലഖ്മിപുര ക്യാമ്പിന് സമീപമുള്ള ഗോവിന്ദഗൗഡ വനത്തിലാണ് ജഡം കണ്ടത്. അഞ്ച് വയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് വനം…

2 years ago