DEATH

മഴവെള്ളം പമ്പ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടു പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ മഴവെള്ളം പമ്പ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടു പേർ മരിച്ചു. മൻമോഹൻ കാമത്ത് (63), ദിനേശ് (14) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. മഴവെള്ളം പമ്പ് ചെയ്തു…

12 months ago

താലികെട്ടി മിനിറ്റുകൾക്കുള്ളിൽ ഹൃദയാഘാതം; നവവധുവിന് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: താലികെട്ടി നിമിഷങ്ങള്‍ക്ക് ശേഷം വിവാഹവേദിയില്‍ നവവരന്‍ കുഴഞ്ഞുവീണു മരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിൽ ശനിയാഴ്ചയാണ് സംഭവം. 25 കാരനായ പ്രവീൺ ആണ്…

12 months ago

കർണാടക സ്വദേശിനിയായ എയ്റോസ്പേസ് എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള എയ്റോസ്പേസ് എഞ്ചിനീയറെ പഞ്ചാബിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മസ്ഥല സ്വദേശിനീയും ഫഗ്വാരയിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയുമായിരുന്ന ആകാൻക്ഷ ആണ് മരിച്ചത്. ആറ് മാസം…

12 months ago

കനത്ത മഴ; ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു

ബെംഗളൂരു: കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു. ബെള്ളാരി സിരുഗുപ്പ താലൂക്കിലെ റാരവി ഗ്രാമത്തിലാണ് സംഭവം. ഭീരപ്പ (45), സുനിൽ (26) എന്നിവരാണ് മരിച്ചത്.…

12 months ago

വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി

ബെംഗളൂരു: വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. ബെംഗളൂരു റൂറലിൽ ഹൊസ്‌കോട്ടിനടുത്തുള്ള ദേവഷെട്ടിഹള്ളി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ബയേഷ് (28) ആണ് മരിച്ചത്.…

12 months ago

കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു. വിജയപുര മുദ്ദേബിഹാലിലെ വീരേശ്വര നഗറിലാണ് സംഭവം. ബസവരാജ് പാട്ടീലിന്റെ മകൾ ഹർഷിതയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിന്…

12 months ago

കാട്ടാനയുടെ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാട്ടാനയുടെ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സക്ലേഷ്പുര താലൂക്കിലെ സുല്ലാക്കി-ശാന്തപുരയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. പ്രദേശത്തെ വൈദ്യുതി തൂണിന് സമീപമായാണ് ജഡം…

12 months ago

മലയാളി യുവ ഡോക്ടര്‍ തമിഴ്നാട്ടിൽ ട്രക്കിംഗിനിടെ മരിച്ചു

ചെന്നൈ: തമിഴ്‌നാട് ആനമലൈ ട്രക്കിംഗിനിടെ മലയാളി ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്‌സല്‍ (26) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്‍…

1 year ago

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നു വീണു; അഞ്ചു വയസുകാരൻ മരിച്ചു

പാലക്കാട്‌: കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട്‌ എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന് ശനിയാഴ്ചയാണ് സംഭവം. നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ…

1 year ago

ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഒരു മരണം. വ്യാഴാഴ്ച ബനശങ്കരിയിലെ കത്രിഗുപ്പെ മെയിൻ റോഡിലുള്ള ബസ് ഷെൽട്ടറിന് സമീപം വൈകുന്നേരം…

1 year ago