DELHI

ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍: 107 വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍. വായുഗുണനിലവാര സൂചിക ഞായറാഴ്ച രാവിലെ 428ലേക്ക് എത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് വായുഗുണനിലവാരം മോശമാവുന്നത്. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍…

9 months ago

വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു; ശ്വാസം മുട്ടി ഡൽഹി

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും. സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം…

9 months ago

ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് മരണം

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ വെടിവെപ്പ്. സംഭവത്തില്‍ കൗമാരക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ന്യൂഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവെപ്പില്‍ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശര്‍മ്മ,…

9 months ago

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി രാജേഷ് കുമാര്‍ സിംഗ് ഐഎഎസ് ചുമതലയേറ്റു

ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റു. 1989 ബാച്ച്‌ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗിരിധർ…

9 months ago

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം; വലിയ തോതില്‍ വര്‍ധനവ്

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഉച്ഛസ്ഥായിയിലെത്തി. വിഷപ്പുകമഞ്ഞില്‍ മുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്. രാവിലെ…

9 months ago

ശ്വാസംമുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവ രൂക്ഷം

ന്യൂഡൽഹി: ഡല്‍ഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളില്‍ എത്തി. ഇന്ന് ദീപാവലി ദിനമായതിനാല്‍…

9 months ago

ഡല്‍ഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

ന്യൂഡൽഹി: വായു മലിനീകരണ തോത് മൂന്നൂറ് കടന്നതോടെ ഡൽഹിയിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്ന് രാവിലെ 8 മണി മുതല്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ - ഗ്രേഡ്…

10 months ago

ഡൽഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

ന്യൂഡൽഹി: ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ആർക്കും പരുക്കില്ല. ഡൽഹി പോലീസും ഫോറൻസിക്…

10 months ago

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

ഡൽഹിയിൽ വീണ്ടും വായുമലിനീകരണം അതിരൂക്ഷം. ഇന്ന് കാലത്ത് പുകപടലങ്ങള്‍ മൂലമുണ്ടായ കനത്ത മഞ്ഞാണ് നഗരം എമ്പാടും അനുഭവപ്പെട്ടത്. വായു ഗുണനിലവാര സൂചിക തീരെ മോശമായ 334 എന്ന…

10 months ago

വീണ്ടും ബോംബ് ഭീഷണി; മുംബൈ- ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി

ഡൽഹി: വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടര്‍ക്കഥയാവുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി. ഇന്ന് പുലർച്ചയായിരുന്നു…

10 months ago