DITWAH CYCLONE

കനത്ത മഴ; ചെന്നൈയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി

ചെന്നൈ: അതിശതമായ മഴയെത്തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് പുലർച്ചെ വരെ ചെന്നൈയിലെയും തിരുവള്ളൂരിലെയും പല സ്ഥലങ്ങളിലും ശക്തമായ മഴയാണുണ്ടായിരുന്നത്. രണ്ട്…

2 months ago

ഡി​റ്റ് വാ ചു​ഴ​ലി​ക്കാ​റ്റ്; ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം

ചെന്നൈ: ഡിറ്റ് വാ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം. ചെ​ന്നൈ അ​ട​ക്കം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ മ​ഴ തു​ട​രും.…

2 months ago

ഡിറ്റ് വ ചുഴലിക്കാറ്റ്; കർണാടകയിൽ കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: ഡിറ്റ് വ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് മുതൽ തമിഴ്‌നാട്, തെലങ്കാന,…

2 months ago

ഡിറ്റ് വാ ചുഴലിക്കാറ്റ്; ത​മി​ഴ്നാ​ട്ടിൽ ക​ന​ത്ത മ​ഴ, കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി, മൂന്ന് സംസ്ഥാനങ്ങളില്‍ അതിജാഗ്രതാ മുന്നറിയിപ്പ്

ചെന്നൈ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് അടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ തീരദേശവാസികൾക്ക് അതിജാഗ്രതാ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി).…

2 months ago