DRUGS CASE

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാർഥികളെ പുറത്താക്കി കോളജ്

കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് പിടിച്ച സംഭവത്തിൽ നാല് വിദ്യാർഥികളെ ഔദ്യോഗികമായി പുറത്താക്കി. കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല എന്ന് അധികൃതർ അറിയിച്ചു.…

2 months ago

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാർ ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ഹാജരായി; ഷൈൻ ടോം ചാക്കോ എത്തിയത് ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഹാജരായി.ആലപ്പുഴ എക്സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെ…

2 months ago

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്‌; നിലവിൽ നടന്മാരെ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ്‌

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാർക്ക് ബന്ധമില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ല. ഷൈൻ മയക്കുമരുന്നിന്…

2 months ago

രണ്ടുലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളികൾ കര്‍ണാടകയില്‍ പിടിയിൽ

ബെംഗളൂരു : രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് മലയാളികൾ കര്‍ണാടകയില്‍ വാഹന പരിശോധനക്കിടെ പോലീസ് പിടിയിലായി.  മാണ്ഡ്യ. മഹാവീർ സർക്കിളിൽ വെച്ച് 77 ഗ്രാം എംഡിഎംഎ…

2 months ago

ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർഥി നാട്ടിലെത്തിയത് കയ്യിൽ എംഡിഎംഎയുമായി; ഒടുവില്‍ പോലീസ് പിടിയില്‍

കോട്ടയം: ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർഥി എം ഡി എം എയുമായി നാട്ടില്‍ പിടിയിലായി. മൂലേടം സ്വദേശി സച്ചിൻ സാം ആണ് കോട്ടയം പോലീസിന്‍റെ വലയിലായത്. 86 ഗ്രാം…

3 months ago

പത്തുവയസുകാരനായ മകന്റെ ദേഹത്ത് എംഡിഎംഎ ഒട്ടിച്ചുവെച്ച് വില്‍പ്പന; പിതാവ് പിടിയില്‍

പത്തനംതിട്ട: 10 വയസ്സുകാരനായ മകന്റെ ശരീരത്തില്‍ ഒളിപ്പിച്ച് സ്കൂൾ വിദ്യാർഥികൾക്ക് അടക്കം മാരക ലഹരിയായ എംഡിഎംഎ വില്‍പ്പന നടത്തിവന്ന പിതാവ് പിടിയിലായി. തിരുവല്ല ദീപ ജങ്ഷനിൽ കോവൂർ…

4 months ago

ഓം പ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ൻ സാന്നിധ്യം; സ്ഥിരീകരിച്ച്‌ ഫോറസിക് റിപ്പോര്‍ട്ട്

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച്‌ ഫോറൻസിക് പരിശോധന റിപ്പോർട്ട്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്റെ സാന്നിധ്യം…

7 months ago

ബെംഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എംഡിഎംഎ ക​ടത്ത്; ലഹരിമ​രു​ന്ന് റാ​ക്ക​റ്റ് ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി പിടിയില്‍

ബെംഗളൂരു: ബെംഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്‍റെ ത​ല​വ​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ മുംബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പിടിയിലായി. 17 വ​ർ​ഷ​മാ​യി ബെംഗളൂരു സോ​മ​നാ​ഹ​ള്ളി​യി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര​നാ​യ ഉ​ക്കു​വ്ഡി​ലി…

8 months ago

ലഹരിക്കേസ്; നടി പ്രയാഗാ മാർട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നൽകി, നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്. നാളെ രാവിലെ 10 മണിക്ക് ഹാജരാകാനാണ്…

9 months ago

ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്; ഗുണ്ട നേതാവ് ഓം പ്രകാശി​ന്റെ ലഹരി പാർട്ടിയിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും പ​ങ്കെടുത്തതായി പോലീസ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോ‌ർട്ടിൽ സിനിമാതാരങ്ങളുടെ പേരുമുണ്ടെന്ന് വിവരം. കേസിൽ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പോലീസ്…

9 months ago