ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ചയുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകി. യാത്രാ സമയത്തിൽ കാലതാമസമുണ്ടായതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. കുറഞ്ഞത് 15 വിമാനങ്ങളെങ്കിലും…