കേരളത്തില്‍ കാലവർഷം ഇന്ന് മുതൽ ശക്തമാകാൻ സാധ്യത. ഇന്ന് മൂന്നു ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം സുവർണ ശിക്ഷണ യോജനയുടെ ഭാഗമായി കോറമംഗല ശാഖയുടെ ആഭിമുഖ്യത്തില്‍ താവരേക്കരെ സര്‍ക്കാര്‍ സ്കൂളിലെ നിർധനരായ 100 വിദ്യാർഥികൾക്ക് സൗജന്യമായി സ്കൂൾ…
ബെംഗളൂരു: സമൂഹമാധ്യമമായ എക്സിൽ (പഴയ ട്വിറ്റർ) പാകിസ്താനെ അനുകൂലിച്ച് പോസ്റ്റ് ഇട്ട യുവാവ് അറസ്റ്റിൽ. കശ്മീർ സ്വദേശി ഫഹീം ഫിർദൂസ് ഖുറേഷിയാണ് (30) അറസ്റ്റിലായത്. ബെംഗളൂരു ഇൻ്റർനാഷണൽ…
തിരുവനന്തപുരം ബാലരാമപുരത്ത് തൊഴിലുറപ്പ് തൊഴിലിനിടെ കടന്നല്‍ കുത്തേറ്റ് 13 പേര്‍ക്ക് പരുക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 11 പേര്‍ ബാലരാമപുരം കുടുംബാരോഗ്യ…
ബെംഗളൂരു: തീരദേശ കർണാടക ജില്ലകളിൽ നാളെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ…
ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ലിംഗനിർണയം നടത്തുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. അനധികൃത ലിംഗനിർണയങ്ങളും പെൺ ഭ്രൂണഹത്യകളും വർദ്ധിച്ചു…
മലപ്പുറം: ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി മരിച്ച മുഹമ്മദ് സിനാന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ…
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ കലാവേദിയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 11.30 ന് മാറത്തഹള്ളിയിലെ കലാഭവനിൽ നടക്കും. യോഗത്തിൽ പുതിയ ഭാരവാഹികളേയും പ്രവർത്തക…
കേരളത്തിൽ പ്രൈമറി ക്ലാസുകളിലെ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്‌ക്കുകയെന്ന് മന്ത്രി പറഞ്ഞു. ആറ്…
ബെംഗളൂരു: ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കലബുർഗിയിലെ സപ്തഗിരി ഓറഞ്ച് ഹോട്ടലിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. രാവിലെ 6.15 ഓടെ തൊഴിലാളികൾ പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സംഭവം.…