ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി പിറന്നാൾ ആഘോഷം; ഇടപ്പള്ളിയില്‍ 17 കാരന് ദാരുണാന്ത്യം
കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ ഷോക്കേറ്റ 17 കാരന്‍ മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. …
Read More...
Read More...