EDAVELA BABU

ഇടവേള ബാബുവിനെതിരായ ബലാത്സംഗക്കേസില്‍ സ്റ്റേ രണ്ടാഴ്ചത്തേക്ക് നീട്ടി

കൊച്ചി: നടൻ ഇടവേള ബാബുവിനെതിരായ ബലാത്സംഗക്കേസില്‍ സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ‌നല്‍കിയ ഹർജിയിലാണ് കോടതിയുടെ നടപടി. 'അമ്മ'യില്‍…

7 months ago

ഇടവേള ബാബുവിനെതിരായ ബലാത്സംഗ പരാതി; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഇടവേള ബാബുവിനെതിരായ ബലാത്സംഗ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന കേസിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…

7 months ago

ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടന്‍ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസ് എടുത്ത കേസിലെ നടപടികളാണ്…

8 months ago

ഇടവേള ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

കൊച്ചി: പീഡനക്കേസില്‍ നടൻ ഇടവേള ബാബു പ്രതേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഇടവേള ബാബുവിനെ നേരത്തെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും…

9 months ago

ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ അറസ്റ്റു ചെയ്തു. മുകേഷിന് പിന്നാലെയാണ് ഇടവേള ബാബുവിന്റെ അറസ്റ്റ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനുശേഷമാണ്…

9 months ago

ലൈംഗികപീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂര്‍ ജാമ്യം

കൊച്ചി: പീഡനക്കേസില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ഹർജികളില്‍…

10 months ago

ലൈംഗികാരോപണം; ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ മിഷന്‍ അംബാസിഡര്‍ സ്ഥാനമൊഴിഞ്ഞു

തൃശ്ശൂര്‍: ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ സ്ഥാനമൊഴിഞ്ഞ് നടൻ ഇടവേള ബാബു. തനിക്കെതിരെ ഉയർന്നു വന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിയുന്നതെന്ന് ഇടവേള ബാബു…

10 months ago

ലൈംഗികാതിക്രമ പരാതി; ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനുമെതിരെ കേസെടുത്തു

കൊച്ചി: നടിയുടെ പരാതിയില്‍ നടന്മാരായ ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ കൊച്ചി പോലീസ് കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പ്രൊഡക്ഷൻ കണ്‍ട്രോളർ…

10 months ago