EDUCATION

കനത്ത മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍, കാസറഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്…

2 years ago

എല്‍.എല്‍.എം കോഴ്സ് ഓണ്‍ലൈൻ പ്രവേശന പരീക്ഷ; അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന ലോ കോളജുകളിലെയും 2024-25 അധ്യയന വർഷത്തെ എല്‍.എല്‍.എം കോഴ്സിനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം,…

2 years ago

എം.ടെക് സ്‌പോണ്‍സേര്‍ഡ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്‌.ആർ.ഡിയുടെ കീഴില്‍ പ്രവർത്തിക്കുന്ന മോഡല്‍ എൻജിനീയറിംഗ് കോളേജ്, എറണാകുളം, കോളേജ് ഓഫ് എൻജിനീയറിംഗ്, കല്ലൂപ്പാറ എന്നീ രണ്ട് എൻജിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്‌സുകളിലെ…

2 years ago

പ്ലസ്ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ പുനർമൂല്യനിർണയത്തിന് 17വരെ അപേക്ഷിക്കാം

തിരുവനന്തപുരം:പ്ലസ്ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയം/ഫോട്ടോകോപ്പി/സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നിവക്ക് പുനർമൂല്യനിർണ്ണയം അല്ലെങ്കിൽ സൂക്ഷ്മ പരിശോധന നടത്താൻ കഴിയില്ല. എന്നാൽ ഈ…

2 years ago

ഗേറ്റ് 2025 ഫെബ്രുവരിയില്‍

ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) 2025 ഫെബ്രുവരി 1, 2, 15, 16 തീയതികളില്‍ നടത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) റൂർക്കിയാണ്…

2 years ago

ഐ. ടി. ഐ കോഴ്‌സ്; ജൂലൈ 12 വരെ അപേക്ഷിക്കാം

വ്യാവസായിക പരിശീലന വകുപ്പിന്‌ കീഴിലുള്ള ഐ. ടി. ഐ കളില്‍ റഗുലര്‍ സ്‌കീമിലുള്ള വിവിധ ട്രേഡുകളില്‍ (NCVT/SCVT) പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. tiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും…

2 years ago

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന്​: പ്രവേശനം നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​​ന്‍റെ ആ​ദ്യ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെൻറ് ഇന്ന് രാ​ത്രി​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മു​ത​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല്​ വ​രെ സ്​​കൂ​ളു​ക​ളി​ൽ പ്രവേശനം…

2 years ago

നീറ്റ് പരീക്ഷ ക്രമക്കേട്; രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍

രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ…

2 years ago

പ്ലസ്‌വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് സീറ്റ് നില ജൂലൈ രണ്ടിന് അറിയാം

തിരുവനന്തപുരം:  പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടികള്‍ ജൂലൈ രണ്ടിന് ചൊവ്വാഴ്ച തുടങ്ങും. ആദ്യ ഘട്ടത്തില്‍ ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങള്‍ ഹയര്‍…

2 years ago

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ 30വരെ

ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി. ഷിബുലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപീകരിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘വിദ്യാധൻ’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഈ വർഷം പത്താം ക്ലാസ്…

2 years ago