ELECTION COMMISION OF INDIA

വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനം; ആരോപണങ്ങളെ ഭയക്കുന്നില്ല, രാഹുലിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. തിരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികളോട്…

9 hours ago

വോട്ടർ പട്ടികയിലടക്കം നവീകരണത്തിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനും പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താനാണ് കമ്മീഷന്‍ നടപടി. മരണ രജിസ്‌ട്രേഷന്‍ ഡാറ്റ…

4 months ago

ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

ന്യൂ​ഡ​ൽ​ഹി​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് ​കു​മാ​റിനെ രാജ്യത്തിന്റെ 26-ാമത് മു​ഖ്യ​തിരഞ്ഞെടുപ്പ് ​ക​മ്മി​ഷ​ണ​റായി നിയമിച്ചു. നിയമനം രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. 2029​ ​ജ​നു​വ​രി​ 26​ ​വ​രെയാണ്​ ​കാ​ലാ​വ​ധി​.​…

6 months ago

തിരഞ്ഞെടുപ്പ് ചട്ടലംഘനം; ബിജെപിക്കും കോൺഗ്രസിനും നോട്ടീസ്

ന്യൂഡൽഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും പരസ്പരം നൽകിയ പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. വിഷയത്തിൽ കമ്മീഷൻ ഇരുപാർട്ടികൾക്കും നോട്ടീസ് നൽകി.…

9 months ago