ELECTRICITY

കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. അടുത്ത വര്‍ഷം മുതല്‍ 12 പൈസയുടെ വര്‍ധനവുണ്ടാകും. നിരക്ക് വര്‍ധന ഈ മാസം ആദ്യം…

7 months ago

ഉപഭോക്താക്കള്‍ക്ക് ആശ്വാസം; വൈദ്യുതി സേവനങ്ങള്‍ക്ക് ജി.എസ്.ടി ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയുമായി ധനമന്ത്രാലയം. സംസ്ഥാനത്തെ വൈദ്യുതി സേവനങ്ങള്‍ക്കുള്ള ജി.എസ്.ടി ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപന പ്രകാരം അടുത്ത ബില്‍…

8 months ago

ബസ് കാത്തുനില്‍ക്കവേ വൈദ്യുതി പോസ്റ്റില്‍ നിന്നും 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു

കോട്ടയം: ബസ് കാത്തുനില്‍ക്കവേ കിഴതടിയൂരില്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു. കിഴതടിയൂർ ജംഗ്ഷന് സമീപത്തെ പോസ്റ്റില്‍ നിന്നുമാണ് കുര്യനാട് സ്വദേശിനിയായ ആരാധ്യയ്ക്കും ബന്ധുവിനും…

9 months ago

രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിന് നിരക്ക് കൂട്ടും; പകല്‍ സമയത്തെ നിരക്ക് കുറക്കുമെന്ന് കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: പകല്‍ സമയത്തെ വൈദ്യുതി ഉപയോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ…

11 months ago

വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങി; പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രണ്ട്‌ മിനുട്ട്‌ വൈദ്യതി മുടങ്ങി. ഇതോടെ ചെക്‌ ഇൻ, ബോർഡിങ് ഉൾപ്പെടെ തടസ്സപ്പെട്ടു. പവർ ഗ്രിഡിലെ തകരാർ മൂലം വൈദ്യതി…

1 year ago

ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വൃദ്ധക്ക് അര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍, പരാതി പറഞ്ഞിട്ടും വൈദ്യുതി വിഛേദിച്ച് കെഎസ്ഇബി

ഇടുക്കി: വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വയോധിക്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബില്‍ നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇത്…

1 year ago

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: അടുത്ത ഏതാനും ദിവസങ്ങളിൽ നഗരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. ജൂൺ 8ന് രാവിലെ 10 മുതൽ വൈകിട്ട് 4…

1 year ago