EMPURAN

എമ്പുരാന്‍ ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: മലയാളത്തിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മാര്‍ച്ച്‌ 27ന് ഇറങ്ങിയ ചിത്രം അതിന്‍റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 250 കോടിയിലേറെയാണ്…

2 months ago

എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയില്‍

കണ്ണൂർ: എമ്പുരാന്റെ വ്യാജപതിപ്പ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തില്‍ നിന്നാണ് വ്യാജപതിപ്പ് പിടികൂടിയത്. ലാപ് ടോപ്പുകളും ഹാർഡ് ഡിസ്‌കും പോലീസ് പിടിച്ചെടുത്തു.…

3 months ago

എമ്പുരാനില്‍ 17 അല്ല 24 വെട്ട്; പ്രധാന വില്ലന്റെ പേര് ബൽദേവ്, സുരേഷ് ​ഗോപിയുടെ പേരും വെട്ടി, മാറ്റങ്ങള്‍ ഇങ്ങനെ

കൊച്ചി: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റിംഗ് പൂര്‍ത്തിയായി. നേരത്തെ സിനിമയില്‍ പരാമര്‍ശിച്ചതു പോലെ 17 വെട്ടുകളല്ല എമ്പുരാനില്‍ വരുത്തിയത്. സിനിമയില്‍ ആകെ 24 വെട്ടുകളാണ് ഉള്ളതെന്നാണ്…

3 months ago

എമ്പുരാന്‍ തടയണമെന്ന് ഹെെക്കോടതിയിൽ ഹർജി; ബിജെപി നേതാവിന് സസ്‌പെൻഷൻ

തൃശൂര്‍: വിവാദങ്ങള്‍ക്കിടെ പൃഥ്വിരാജ് - മോഹന്‍ലാല്‍ സിനിമ എമ്പുരാന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബിജെപി നേതാവിനെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. ബിജെപി മുന്‍ തൃശൂര്‍ ജില്ല…

3 months ago

‘പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി’; എമ്പുരാൻ പ്രദർശനം ത‍ടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി∙ എമ്പുരാൻ സിനിമയുടെ പ്രദർശനം ത‍ടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി…

3 months ago

റീ എഡിറ്റ് ചെയ്ത എമ്പുരാൻ ഇന്നുമുതൽ; മൂന്ന് മിനിറ്റ് വെട്ടിമാറ്റി, വില്ലന്റെ പേരും മാറും

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ചില ഭാഗങ്ങൾ റീ എഡിറ്റ് ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാൻ ഇന്ന് മുതൽ പ്രദർശനം തുടങ്ങും. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള മൂന്ന് മിനിട്ടുള്ള…

3 months ago

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍, സന്തോഷം പങ്കുവെച്ച് മോഹൻലാലും പൃഥ്വിരാജും

വിവാദങ്ങൾക്കിടെ ഇരുന്നൂറ് കോടി ക്ലബ്ബിൽ എത്തി മലയാള ചിത്രം എമ്പുരാൻ. മോഹൻലാലാണ് ഈ വിവരം ആദ്യം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ചുദിവസത്തിനുള്ളിലാണ് എമ്പുരാൻ…

3 months ago

എമ്പുരാൻ കാണില്ല; സത്യം വളച്ചൊടിച്ച്‌ കഥയുണ്ടാക്കാൻ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മോഹൻലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാൻ കാണുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നിലവിലെ…

3 months ago

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മോഹന്‍ലാല്‍

'എമ്പുരാന്‍' സിനിമാ വിവാദത്തില്‍ ഖേദപ്രകടനവുമായി നടന്‍ മോഹന്‍ലാല്‍. സിനിമ കുറെ പേര്‍ക്ക് വലിയ മനോവിഷമമുണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും ടീമിനും ഖേദമുണ്ടെന്നും മോഹന്‍ലാല്‍ ഫേസ് ബുക്കില്‍…

3 months ago

മോഹൻലാലിന് അറിയാത്ത ഒന്നും എമ്പുരാനിൽ ഇല്ല; പൃഥ്വി ആരെയും ചതിച്ചിട്ടില്ല-മല്ലികാ സുകുമാരൻ

‘എമ്പുരാൻ’  സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് അമ്മ മല്ലിക സുകുമാരൻ. എമ്പുരാൻ സിനിമയിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ലെന്നും…

3 months ago